ഹൈദരാബാദിന്‍രെ നിരവധി റെക്കോര്‍ഡുകളാണ് രാഹുല്‍ ബുദ്ധിപരമായി തടഞ്ഞത്, സെന്‍സിബിള്‍

Image 3
CricketFan Zone

സാം അലക്‌സ്

ഒത്തിരി റെക്കോര്‍ഡുകളാണ് രാഹുല്‍ തന്റെ ബുദ്ധിപരമായ തീരുമാനം വഴി തടഞ്ഞത്.

ഫസ്റ്റ് ബാറ്റിംഗ് ചൂസ് ചെയ്തത് വഴി ഒരിന്നിംഗ്‌സില്‍ 300 റണ്‍സ് എന്നത് ഒഴിവായി. 200 പോലും അടിപ്പിച്ചില്ല ദുഷ്ടന്‍. രണ്ട് ഓപ്പണേഴ്‌സിന്റെയും സെഞ്ച്വറി തടഞ്ഞു.

പിന്നെ വല്ല്യൊരു ബുദ്ധിയുണ്ടാര്‍ന്നു ഫസ്റ്റ് ബാറ്റ് ഡിസൈഡ് ചെയ്തതില്‍. അത് പക്ഷെ പാളി പോയി.

160 ടാര്‍ഗറ്റ് ഒക്കെ സെറ്റ് ചെയ്താല്‍ നെറ്റ് റണ്‍ റേറ്റ് വലിയ രീതിയില്‍ അവന്മാര്‍ക്ക് കൂട്ടാന്‍ പറ്റില്ല എന്ന കണക്ക് കൂട്ടല്‍ തെറ്റി.വേറെ ഒരു വഴിയും ഇല്ലായിരുന്നു എന്നത് ശരി തന്നെ.

എന്നാലും മൊത്തത്തില്‍ സെന്‍സിബിള്‍ ആക്റ്റ് ഫ്രം ക്യാപ്റ്റിയന്‍ രാഹുല്‍