ഒരൊറ്റ ഇന്നിംഗ്‌സ്, രോഹിത്ത് തകര്‍ത്തത് അമ്പരപ്പിക്കുന്ന ഒന്‍പത് റെക്കോര്‍ഡുകള്‍

Image 3
CricketWorldcup

നൗഫല്‍നൗപ്പി ചിറ്റാരിപ്പറമ്പ്

“`ഇന്നലത്തെ 74(47) പ്രകടനത്തോടെ രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ചില റെക്കോര്‍ഡുകള്‍“`

– ICC ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം(3682).
– ICC ടൂര്‍ണമെന്റുകളില്‍ നായകന്‍ വിരാട് കൊഹ്ലിയുടെ കീഴില്‍ മാത്രം 6 MOM പുരസ്‌ക്കാരങ്ങള്‍(Next Best Bumrah’s 2).

– 18 50+ സ്‌കോറുകളുമായി ഐസിസി ടൂര്‍ണമെന്റില്‍ ഒരു ഓപ്പണര്‍ നേടുന്ന ഏറ്റവും കൂടുതല്‍ എണ്ണത്തിന്റെ റെക്കോര്‍ഡില്‍ സച്ചിനോടൊപ്പം.
– – ഇന്ത്യ 200 നേടിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (800)

– ഏകദിന WC ലും ടി20 WC ലും സെഞ്ചുറി കൂട്ടുകെട്ട് നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണിങ് ജോഡി(With Kl)
– ടി20I ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 100+ Partnership – 12 എണ്ണം.

– T20 WC ല്‍ ഏറ്റവും കൂടുതല്‍ 100+ കൂട്ടുകെട്ട്(3)
– ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി20I MOM നേടിയതില്‍ 2nd – 11 (Kohli – 12).

-ICC ലിമിറ്റഡ് ഓവര്‍ Tournament കളില്‍ 8 MOM. മുന്നിലുള്ളത് Yuvraj Singh(9),Sachin Tendulkar (10).
*A Top Class Knock from HITMAN*

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7