അവനെ വിലകുറച്ച് കാണുന്നത് അറിവില്ലായിമ, വൈറ്റ് ബോളിലേക്കുളള തിരിച്ചുവരവ് ചിലത് തെളിയ്ക്കാന്‍

രാഹുല്‍ റാം കൃഷ്ണ

ഇന്നലെ നടന്ന IPL ലേലത്തില്‍ CSK യുടെ ഈ സെലെക്ഷനില്‍ നെറ്റി ചുളിച്ചവരും എതിരഭിപ്രായം ഉള്ളവരും ഉണ്ടാകും !

സത്യത്തില്‍ ഒരു റെഡ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങേണ്ട ആളാണോ പൂജാര എന്നതൊരു ചോദ്യമാണ്.. ? എന്നാല്‍ ഒരിക്കലും അല്ല എന്നതാണ് ഉത്തരം !

കാരണം six hitting ability കുറവാണെങ്കിലും റണ്‍സ് നേടാന്‍ ഉള്ള കഴിവ് അദ്ദേഹത്തിന്റെ ആദ്യകാല ടെസ്റ്റ് ഇന്നിംഗ്‌സുകള്‍ കണ്ടാല്‍ മനസ്സിലാകും.. Becoz He always plays with Hard hands…

ODI ക്രിക്കറ്റില്‍ ഇന്ത്യക്ക് ഒരു മുതല്‍കൂട്ടാവാന്‍ പൂജാരക്കു സാധിക്കും എന്ന് തന്നെ ആണ് വിശ്വാസം !

IPL ലേക്ക് ഈ ഒരു തിരിച്ചു വരവ് വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കുള്ള വഴിത്തിരിവായി മാറട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു !

നന്ദി CSK

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like