സാങ്കേതികതയും ഫോമും ചോദ്യം ചെയ്യുമ്പോഴാണ് അവന്റെ ഇരട്ട സെഞ്ച്വറി, എന്തൊരു ഇന്നിംഗ്‌സ്

അനൂപ് വടക്കേപീടികയില്‍
പ്രിഥ്വി ഷാ ഡബിള്‍ സാങ്കേതികതയും ഫോമും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ടീമിലേക്ക് തിരിച്ചു വരാന്‍ ഉള്ള ഐഡിയല്‍ സൊലൂഷന്‍ ഡൊമസ്റ്റിക്കില്‍ പോയി ഒരിക്കല്‍ കൂടി പ്രൂവ് ചെയ്യുക എന്നതാണ്.
ഐപിഎല്ലും തുടര്‍ന്ന് ഉള്ള ഇന്റര്‍നാഷണല്‍ മാച്ചുകള്‍ക്കും ശേഷം ഫ്‌ലൂക് അല്ലെന്ന് തേളിയിക്കേണ്ടത് അയാളുടെ തന്നെ ബാധ്യത ആണ്.
പൃഥ്വി ഷാ 227*(152)
സൂര്യ 133(58)
സൂര്യ- ഷാ കൂട്ടുകെട്ട് കളി കാണാന്‍ നല്ല രസം ഉണ്ട്. പ്രത്യേകിച്ചു സൂര്യയുടെ പ്‌ളേസ്‌മെന്റ്സ്. ഫീല്‍ഡേഴ്സിന് ഒന്നു മൂവ് ചെയ്യാന്‍ കൂടി ഇട കോടുക്കാത്ത പെര്ഫക്ട് ബൈസെക്ഷന്‍സ്.
പ്യുവര്‍ പേസ്മെന്റുകളിലൂടെ മാത്രം ഒരു ബീസ്‌റ് മോഡ് ഇന്നിംഗ്‌സ്. സൂര്യയുടെ സെഞ്ചുറിയില്‍ 80 ശതമാനം ബൗണ്ടറികള്‍ ആണ്
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്