നൂറ്റാണ്ടിന്റെ ക്യാച്ച് പിറന്നില്ല, ക്രിക്കറ്റ് ലോകത്തിന് വന്‍ നഷ്ടം

Image 3
Cricket

അമല്‍ കൃഷ്ണന്‍

ചാട്ടം ഒരു പൊടിക്ക് ഓവര്‍ ആയിരുന്നില്ലേല്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒരെണ്ണം ആയേനെ.

ഫ്‌ലൈറ്റ് ഒക്കെ ടേക്ക് ഓഫ് ചെയുന്ന പോലെയായിരുന്നു ചാട്ടം. അത് വരെ അതൊരു നോമാന്‍സ് ലാന്‍ഡ് പോലെയായിരുന്നു.

പെട്ടന്നായിരുന്നു ആ ഒന്നൊന്നര ഡൈവ്. ക്യാച്ച് ഒരു പൊടിക്ക് മിസ്സ് ആയത് വന്‍ നഷ്ടം.

Glenn Philips vs ബംഗ്ലാദേശ്

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്

https://youtu.be/M6M_NKZqzl4