ആ ഗോളാഘോഷം ഒരു മധുരപ്രതികാരമായിരുന്നു, പ്രശാന്ത് ഇനി കേരള എംബപ്പേ

ഷാമില്‍ അനു

ഒഡീഷ് എഫ്‌സിയ്‌ക്കെതിരെ ഗോളിന് ശേഷം പ്രശാന്ത് ചെയ്ത സെലിബ്രേഷന്‍ ഒരു സ്വീറ്റ് റിവഞ്ച് ആയി…

തന്റെ പ്രകടനത്തേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവരേ സൂചിപ്പിക്കാന്‍ അദ്ദേഹം സ്മാര്‍ട്ട്‌ഫോണില്‍ ടച്ച് ചെയ്യുന്നത് പോലെ കാണിക്കുകയും, ശേഷം അത് മുകളിലോട്ട് ഇട്ട് കിക്ക് ചെയ്യുകയും ആയിരുന്നൂ …

വിമള്‍ശകര്‍ക്ക് ഒന്നാന്തരം മറുപടി

വരുന്ന മല്‍സരങ്ങളിലും ഗോളുകള്‍ നേടാന്‍ സാധിക്കട്ടേ… കേരള എംബപ്പേ.
.
നാലാം സീസണ്‍, 50ാം മല്‍സരവും ആയിരുന്നൂ….ആദ്യത്തേ ഗോളും..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like