അവസാന നിമിഷം ടീമിലെത്തി, ഇതാണ് ചരിത്ര നിയോഗം

ദിപിന്‍കുമാര്‍ എം

ഡേവിഡ് വൈസ്..

മുന്‍ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ നബീമിയ എന്ന രാഷ്ട്രത്തിനു വേണ്ടി കളിക്കുന്നു വേള്‍ഡ് കപ്പ് അവസാന നിമിഷം ആണ് വൈസിനെ ടീമില്‍ എടുക്കുന്നത്.

ശ്രീലങ്കയോട് ഉള്ള മാച്ചില്‍ തകര്‍ന്ന ആദ്യ റൗണ്ടില്‍ പുറത്ത് ആകും എന്ന ഘട്ടത്തില്‍ അടുത്ത രണ്ട് മല്‍സരത്തില്‍ ബാറ്റ് കൊണ്ട് ബൗള്‍ കൊണ്ട് മികച്ച പ്രകടനം നടത്തി മാന്‍ ഓഫ് ദി മാച്ച് വാങ്ങി അവര്‍ക്ക് ചരിത്ര നേട്ടം കുറിക്കാന്‍ അവസരം ഒരുക്കി.

സൗത്ത് ആഫ്രിക്ക യുടെ നഷ്ടം നബീമിയുടെ നേട്ടം ആയി.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

You Might Also Like