ലിന്നിനെ പോലൊരു താരം ബെഞ്ചിലുണ്ടായിട്ടും അവനെ അവിശ്വസിക്കാന്‍ തയ്യാറായില്ല, അതാണ് മുംബൈ

സംഗീത് ശേഖര്‍

കഴിഞ്ഞ മത്സരങ്ങളില്‍ ഫോം ഔട്ട് ആയിരുന്നെങ്കിലും, ക്രിസ് ലിന്‍ എന്ന ഓപ്ഷന്‍ ബെഞ്ചില്‍ ഇരിക്കുന്നുണ്ടെങ്കിലും ഡി കോക്കിനെ ഡ്രോപ്പ് ചെയ്യുന്ന കാര്യം മുംബൈ മാനേജ്മെന്റ് ആലോചിച്ചിട്ട് കൂടെയുണ്ടാകില്ല.

മുംബൈയുടെ മോശം തുടക്കങ്ങള്‍ക്ക് ഡി കോക്കിന്റെ ഫോമില്ലായ്മ ഒരു കാരണമായിരുന്നപ്പോഴും ആ കളിക്കാരനില്‍ മാനേജ്മെന്റും നായകനും അര്‍പ്പിച്ച വിശ്വാസത്തിനു ഡി കോക്ക് ഒരു തകര്‍പ്പന്‍ മാച്ച് വിന്നിങ് ഇന്നിംഗ്സാണ് പകരം നല്‍കുന്നത്.

ട്രിക്കി ആകാന്‍ സാധ്യതയുണ്ടായിരുന്ന റണ്‍ ചേസിനെ തീര്‍ത്തും ബ്രില്യന്റ് ആയി മാനേജ് ചെയ്തു കൊണ്ട് ഫോമിലേക്ക് മടങ്ങിയെത്തുകയാണ് ഡികോക്ക് ..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like