തോല്‍ക്കാന്‍ മനസ്സില്ലാത്ത യോദ്ധാവിനെ പൊള്ളാര്‍ഡ് പറവയായി പുറത്താക്കുകയായിരുന്നു
വൈഗ എസ്
2013 ലെ ഈ ദിവസം
മുംബൈക്കും വിജയത്തിന് ഇടയില്‍ വിലങ്ങു തടി ആയി തോല്‍ക്കാന്‍ മനസ്സില്ലാത്ത യോദ്ധാവിനേ പോലെ ക്രീസില്‍ നിലയുറപ്പിച്ച മഹേന്ദ്ര സിംഗ് ധോണിയെ ബൗണ്ടറി ലൈന്‍ ഇല്‍ ഒരു പറവയെ പോലെ പറന്നു പിടിച്ചു പൊള്ളാര്‍ഡ് മുംബൈക്ക് വിജയം സമ്മാനിച്ച മത്സരം.
ഏറ്റവും ഫേവറ്റൈറ്റ് മുംബൈ ഇന്ത്യന്‍സ് മത്സരങ്ങളില്‍ ടോപ് 10 എടുത്താല്‍ എനിക്ക് അതില്‍ ഒന്ന് ഇതാകും.
ഈ മത്സരത്തിന്റെ മറ്റൊരു പ്രതേകത ധോണിയും പോണ്ടിങ് ഉം ക്യാപ്റ്റന്‍ ആയി നേര്‍ക്കു നേര്‍ വന്ന ആദ്യ ഐപിഎല്‍ മത്സരം കൂടെ ആയിരുന്നു. പൊള്ളാര്‍ഡ് തന്നെ ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്
കടപ്പാട്: സ്‌പോട്‌സ് ഇന്‍ഫോ മലയാളം