കൊല്‍ക്കത്ത ജയിക്കില്ല, ദക്ഷിണാഫ്രിക്കയാണവര്‍, ധോണി സുഖമായി അവരെ തകര്‍ക്കും

റെയ്‌മോന്‍ റോയ് മാമ്പിള്ളി

ചെന്നൈ കൊല്‍ക്കത്ത മാച്ചില്‍ എനിക്ക് ഇഷ്ട്ടം കൊല്‍ക്കത്ത ജയിക്കുന്നതാണ്… പണ്ട് ഗാംഗുലി ഉണ്ടായിരുന്നപ്പോള്‍ മുംബൈ കഴിഞ്ഞാല്‍ ഇഷ്ട്ട ടീം കൊല്‍ക്കത്തയായിരുന്നു…

പുള്ളി പോയതോടെ അതൊക്കെ പോയി… എങ്കിലും ചെന്നൈ ജയിക്കുന്നതിനേകാള്‍,കൊല്‍ക്കത്ത ജയിക്കുന്നതാണിഷ്ട്ടം….

പക്ഷേ പ്രശ്‌നം ചെന്നൈ ജയിക്കത്തേയുള്ളൂ എന്നതാണ്….

നിര്‍ണായക നിമിഷങ്ങളില്‍ സൗത്താഫ്രിക്കയാകുന്ന കൊല്‍ക്കത്തയെ ധോണി സുഖമായി തകര്‍ക്കും എന്നത് ഉറപ്പാണ്…

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്

You Might Also Like