മൊയീന്‍ അലിയുടെ തന്ത്രം, ഐപിഎല്ലില്‍ വാരിയത് കോടികള്‍

ജിനു ശിവനാഥന്‍

Ind vs ENG രണ്ടാം ടെസ്റ്റ്, നാലാം ദിനം, post lunch session, Joe Root ഔട്ട് ആയി തിരിച്ചു പോകുന്നു. ക്രീസില്‍ ഒറ്റയ്ക്ക് നിക്കുന്ന മൊയീന്‍ ഇക്കാ…

‘തോറ്റ്ക്ക്ണ്, ന്തായാലും തോറ്റ്ക്ക്ണ്, ശ്ശെ! ആകെ മോശായിക്ക്ണ്, ഹലാക്ക്ന്റെ അവിലും കഞ്ഞി . നാളെ ബീമാനം പിടിച്ച് പെരേല്ക്ക് പോകൂം ബേണം. ഇനീപ്പൊ ന്താ ശെയ്യാ …

IPL ന്റെ കാര്യോം കൊഴഞ്ഞ്ക്ക്ണ്… ആ കോലി ഞമ്ക്ക്ട്ട് കോല് ബെച്ചില്ലേ… ഇനീപ്പോ ബര്ണത് ബരട്ടെ . രണ്ട് നാല് ബീശ് ബീശാ… പടച്ചോനേ ഇങ്ങള് കാത്തോളീന്‍ …’

Moeen Ali – 43 (18) (5 six, 3 fours)

IPL auction – 7 crores

An idea can change your bank balance!

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like