സാഹയ്ക്ക് കരിയര്‍ എന്‍ഡ് സംഭവിച്ചേക്കാം, ഭരത് സ്ഥിരം വിക്കറ്റ് കീപ്പറാകും

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

What an eventful debut behind the stumps for KS Bharat-!

സാഹക്ക് പരിക്ക് ആയതിനെ തുടര്‍ന്ന് സബ്സ്റ്റിട്യൂട്ട് കീപ്പര്‍ ആയി വന്ന ഭരത് ഒരിക്കലും മറക്കാത്ത ദിവസം ആയിരിക്കും ഇന്നത്തേത് ആദ്യ വിക്കറ്റിനായി ടീം കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അമ്പയര്‍ നോട്ടൗട്ട് കൊടുത്തത് റിവ്യൂ എടുപ്പിച്ചു ബ്രേക്ത്രൂ നേടികൊടുകുയും ശേഷം ഇതുവരെ 2 ക്യാച്ച് എടുക്കുകയും ഒരെണ്ണം മിസ് ആക്കുകയും ചെയ്തു

Ball is keeping low at times which is making his life very difficult, but he has done extremely well till now-!

ഈ സീരീസ് കഴിഞ്ഞു പന്ത് തിരിച്ചെത്തുന്നതോടെ ഭരത് സ്ഥിരം ആവുകയും സാഹ ഒഴിവാക്കപ്പെടുകയും ചെയ്യാന്‍ സാധ്യതയുണ്ട് ..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like