രോഹിത്തിനായി ഉപന്യാസം എഴുതുന്നവരെവിടെ, കോഹ്ലിയെ കുറിച്ച് ഒന്നും പറയാത്തതെന്താണ്

Image 3
CricketTeam India

ലുക്കമാനുല്‍ ഹഖീം

എന്തെലും ഒരു പോരായ്മ വന്നാല്‍ അപ്പൊ ക്യാപ്റ്റന്‍സിയെ കുറ്റം പറയാനും ക്യാപ്റ്റന്‍ സ്ഥാനം മാറാനും പറയുന്നവര്‍ ഒക്കെ എവിടെ.. മാളത്തില്‍ ആണോ ഇപ്പൊ… കോഹ്ലി ക്യാപ്റ്റന്‍സിയെ പുകഴ്ത്തി അവരുടെ ഒന്നും ഉപന്യാസം കണ്ടില്ല

രോഹിത് അഞ്ചു മിനിറ്റ് ക്യാപ്റ്റന്‍ ആയി നിന്നിരുന്നേല്‍ കാണാമായിരുന്നു ഒരു ലോഡ് എസ്സെകള്‍

ഇന്ന് രോഹിത് ഇടയ്ക്ക് വെച്ച് കേറി പോയത് കൊണ്ടാണ് കളി ജയിച്ചത്.. അത് രോഹിതിന്റെ ഒരു ബ്രില്യന്‍സ് ആയിരുന്നു എന്നും ചിലപ്പോ കണ്ടേക്കാം

തുടക്കം തൊട്ട് ഇന്ത്യന്‍ ബോളെഴ്സിനെ അറ്റാക്ക് ചെയ്ത് കളിച്ച ഇംഗ്ലണ്ട് 14.2 ഓവറില്‍ 135-0 നിന്നിടത്ത് നിന്നാണ് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മികവില്‍ 42.1 ഓവറില്‍ 251-10 ല്‍ എത്തിയത്

കിടിലന്‍ ഫീല്‍ഡ് സെറ്റ് ചെയ്തു.. ബോളെഴ്സിനെ വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചു..
കോഹ്ലി – ബ്രില്യന്റ്‌റ് ക്യാപ്റ്റന്‍സി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍