രോഹിത്തിനും കോഹ്ലിയ്ക്കുമൊപ്പമാണ് അവന്റെ സ്ഥാനം, രക്തത്തിനായി മുറവിളി കൂട്ടുന്നവരറിയാന്‍

Image 3
CricketTeam India

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്

രാഹുലിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നവര്‍ക്കു വേണ്ടി .. 2019 മുതല്‍ ഇന്നലെ വരെ ഉള്ള ടി20 മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ലിസ്റ്റില്‍ രണ്ടാമതുള്ള പേരു രാഹുലിന്റേതാണ് ..

ഒന്നാമതുള്ള കോഹ്ലിയെക്കാള്‍ ഒരു റണ്‍സ് മാത്രം കുറവ് ..

മൂന്നാമതുള്ള രോഹിതിനെക്കാള്‍ ഒരിന്നിംഗ്‌സ് മാത്രം കൂടുതല്‍ കളിച്ചു 224 റണ്‍സ് കൂടുതല്‍ ..

140 ന് മുകളില്‍ സ്ട്രൈക് റേറ്റും ഉണ്ട് ..

അപ്പോ പറഞ്ഞു വരുന്നത് രോഹിത്തിനും കോഹ്ലിക്കുമൊപ്പമൊ അതിനേക്കാള്‍ മുകളിലോ ആണ് രാഹുല്‍ എന്ന ടി20 കളിക്കാരന്റെ സ്ഥാനം ..

All he need is one good innings to come back–

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്