ടീമിനായി കളിച്ച് കരിയര്‍ തുലച്ച ആ സഞ്ജുവെല്ലാം രാഹുലിനെ കണ്ട് പഠിക്കട്ടെ!

Image 3
CricketTeam India

അജ്മല്‍ നിഷാന്ത്

ഒരു 40 ബോള്‍ എങ്കിലും ഇന്ന് വിഴുങ്ങുമെന്ന് കരുതിയത് ആണ്

സാധാരണ രണ്ടു കളി കളിച്ചില്ല എങ്കില്‍ അങ്ങനെ ആണല്ലോ

എന്തോ ഭാഗ്യം 17 ബോള്‍ കളിച്ചു 14 റണ്‍ അടിച്ചു പോയ്

ഡഗ് ഔട്ടില്‍ എത്തിയപോ ഒരുത്തന്‍ കൈയടിച്ചു കേറ്റി വിടുന്നത് കണ്ടു

അവന്‍ ട്രോള്ളിയത് ആകാനെ സാധ്യത ഉള്ളു

ടീം ഒക്കെ പിന്നെ ആദ്യം എന്റെ സ്ഥാനം എന്ന് പറഞ്ഞു കളിക്കുന്നതിന് ആര്‍കെങ്കിലും അവാര്‍ഡ് ഉണ്ടെങ്കില്‍ അത് രാഹുന് കിട്ടും

ആ സഞ്ജു ഒക്കെ കണ്ടു പഠിക്കട്ടെ ഈ ഒരു ആറ്റിട്യൂട്

രണ്ടു കളി ഫോം ഔട്ട് ആയാല്‍ ടീം സപ്പോര്‍ട്ട് ചെയ്താലും ടീമിനെ പ്രതികൂല ഫലം ചെയുന്ന പ്രകടനം ആണ് രാഹുലില്‍ നിന്നുണ്ടാകുക

അത് മാറട്ടെ,

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍