രാഹുലിന്റെ ഈ തുഴയല്‍ ‘മ്യാരകം’, ടീം ഇന്ത്യയെ ദൈവം രക്ഷിച്ചു

Image 3
CricketFan Zone

യൂസഫ് കളപ്പുരക്കല്‍

ആറാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് (പ്ലേയോഫ്) കയറാന്‍ ഉള്ള സാധ്യതയുള്ള കളിയില്‍ ആണ് ഈ ഭീകരന്‍ ടോസ് നേടിയ ശേഷം 33 പന്തില്‍ 29 റണ്‍സിന്റെ മ്യാരകമായ ഈ ഇന്നിംഗ്‌സ് കളിച്ചു ഔട്ട് ആയതു.

ടീം സ്‌കോര്‍ പത്തോവറില്‍ 57.

ഇങ്ങേരെയൊക്കെ കൊണ്ട് ലോകകപ്പ് കളിയ്ക്കാന്‍ പോയിരുന്നേല്‍ നല്ല രസം ആയിരുന്നേനെ.

ക്യാപ്റ്റന്‍… ഉഫ്!