ആ പിന്തുണയ്ക്ക് അവന്‍ പകരം വീട്ടിയിരിക്കുന്നു, ക്ലാസിക്ക് സെഞ്ച്വറി

Image 3
CricketTeam India

അമല്‍ കൃഷ്ണ

Class with a KL. Klass is permanent.
All you need is one good innings to get back to old terms.

ആദ്യ കളിയിലെ ഫിഫ്റ്റി രാഹുലിന് നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ബ്രേക്കിനു ശേഷം ഈ ടി20 സീരീസ് തുടങ്ങിയപ്പോ തൊട്ട് സാമാന്യം മോശമായൊരു പീര്യട് തന്നെയായിരുന്നു

രാഹുലിന്. ഈ മോശം സമയത്തും ഇത്രേം കളിക്കാര്‍ പിറകില്‍ അവസരം കാത്തു നില്‍ക്കുമ്പോഴും ടീമിലെ പ്രധാന ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ രാഹുലിന് കോഹ്ലിയും മാനേജ്‌മെന്റും നല്‍കിയ സപ്പോര്‍ട്ട് പ്രശംസനീയം തന്നെയാണ്. അതിന് പ്രതിഫലം എന്നോണം ഒരു ക്ലാസ്സിക് സെഞ്ച്വറി കൊണ്ട് തന്നെ രാഹുല്‍ പകരം വീട്ടുകയും ചെയ്തു.

ഈ ഫോം ഇനി ഇത് പോലെ കൊണ്ട് പോകാന്‍ പറ്റട്ടെ.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്