കോഴയെന്ന് മുറവിളി കൂട്ടുന്നവരറിയാന്‍, ഈ കളി നിങ്ങള്‍ ചിന്തിക്കുന്നത് പോലെ ഒരിക്കലും അവസാനിക്കില്ല

Image 3
CricketIPL

പ്രണവ് തെക്കേടത്ത്

ക്രിക്കറ്റെന്ന ഗെയിമിന് അതിന്റേതായൊരു സൗന്ദര്യമുണ്ട്!

ഒരിക്കലും പ്രെഡിക്ട് ചെയ്യാന്‍ കഴിയാത്ത കളിയായതുകൊണ്ടാണ് its a Game of uncertainties എന്നുള്ള വിശേഷണം പോലും സ്വന്തമാക്കുന്നത്.

നമ്മള്‍ ചിന്തിക്കുന്നത് പോലെ ഒരു മത്സരം അവസാനിച്ചില്ലെങ്കില്‍ അതിനെ കോഴ എന്ന് മുദ്രകുത്തുകയല്ല വേണ്ടത്.

Admire this beautiful game and stop this imaginary nonsense

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7