ഇതൊരു സൈക്കോ ടീമാണ്, അപ്രവചനീയമാണ് അടിമുടി കാര്യങ്ങള്‍

Image 3
CricketIPL

സിദ്ധീ ഡിലാംപടി

ഞാന്‍ ഐപിഎല്ലില്‍ 2008 മുതല്‍ പഞ്ചാബ് ആരാധകനാണ്
സത്യമെന്തന്നാല്‍ ഈ ടീമിനെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല

തോല്‍ക്കുന്ന കളി ജയിക്കുകയും ജയിക്കുമെന്ന് തോന്നിപ്പിക്കുന്ന കളി തോല്‍ക്കുകയും, ഒരു കളിയില്‍ നന്നായി പന്തെറിയും അടുത്ത കളിയില്‍ ചെണ്ടകളായി മാറും.

ഒരു കളിയില്‍ 200+ ഈസിയായി അടിക്കുകയും
അടുത്ത കളിയില്‍100 തികക്കുമോന്ന് വരെ തോന്നിപ്പിക്കുകയും ചെയ്യുന്ന അല്‍ സൈക്കോ ടീമാണ് ഇത്.

അത്‌കൊണ്ട് എല്ലാ കളിയും ജയിക്കണമെന്ന് വാശി പിടിക്കാതെ ടീമിനെ സപ്പോര്‍ട്ട് ചെയ്ത് ഈ ടീമിന്റെ ജയത്തിലും തോല്‍വിയിലും പങ്കാളികളാവാം. എന്റര്‍ടൈമെന്റോടുകൂടിയ എന്‍ജോയി ചെയ്യാം…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍