ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത് തീകനല്‍, എസ്ഡി രണ്ടും കല്‍പിച്ച്
കേരള ബ്ലാസ്‌റ്റേഴ്‌സിനായി സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സികിന്‍കിസ് കണ്ടെത്തിയിരിക്കുന്ന കൊളംമ്പിയന്‍ പ്രതിരോധ താരം ഓസ്വാള്‍ഡോ ഹെന്റിക്വസ് കളത്തില്‍ മാത്രമല്ല കണക്കിലും പുലി. താരത്തിന്റെ സ്റ്റാറ്റ്‌സ് പരിശോധിക്കുമ്പോഴാണ് മികച്ച നിലവാരം പുലര്‍ത്തുന്ന ഏതൊരു പ്രതിരോധ താരത്തോടും കിടപിടിക്കുന്ന റെക്കോര്‍ഡുളള താരമാണ് ഓസ്വാള്‍ഡോ ഹെന്റിക്വസ് എന്ന് മനസ്സിലാകുക.
ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ സൈനിംഗ് ഏതെങ്കിലും സെക്കന്‍ ഡിവിഷന് താരത്തെ പ്രതീക്ഷിച്ച ആരാധകര്‍ക്കാണ് ഹെന്റിക്വസിനെ പോലൊരു താരത്തെ ലഭിക്കുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. ബ്രസീലിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ നിന്നാണ് ഹെന്‍ക്വിസിനെ കരോളിസ് ബ്ലാസറ്റേഴ്‌സ് നിരയിലെത്തിച്ചിരിക്കുന്നത്.
ഓസ്വാള്‍ഡോ ഹെന്റിക്വസ്- സ്റ്റാറ്റ്‌സ്
പാസുകള്‍
അസിസ്റ്റ് – 1
ടെച്ചസ് – 48.9
ബിഗ് ചാന്‍സ് ക്രിയേറ്റ് – 0
കീ പാസെസ് – 0.2
അക്യൂറേറ്റ് പെര്‍ ഗെയിം – 32.4 (85%)
അക്യൂറേറ്റ് ഒണ്‍ ഹാഫ് – 23.0 (92%)
അക്യുറേറ്റ് ഓപ്പോസിഷന്‍ ഹാഫ് – 9.4 (71%)
അക്യൂറേറ്റ് ലോഗ് ബോള്‍ – 3.4 (53%)
അക്യുറേറ്റ് ചിപ്പ്ഡ് പാസ് – 1.5 (51%)
അക്യുറേറ്റ് ക്ലോസസ് – 0.0 (100%)
ഡിഫന്റിംഗ്
ക്ലീന്‍ ഷീറ്റ്‌സ് – 10
ഇന്റര്‍സെപ്ഷന്‍ പെര്‍ ഗെയിം – 1.3
ടാക്കിള്‍സ് പെര്‍ ഗെയിം – 0.9
പൊസെസഷന്‍ വോണ്‍ – 0.0
ട്രിബിള്‍ഡ് പാസ്റ്റ് പെര്‍ ഗെയിം – 4.9
ക്ലിയറണ്‍സ് പെര്‍ ഗെയിം – 4.9
എറര്‍ ലെഡ് ടു ഷോട്ട് – 2
എറര്‍ ലെഡ് ടു ഗോള്‍ – 0
പെനാള്‍റ്റി കമ്മിറ്റഡ് – 1
മറ്റുളളവ
സക്‌സസ് ട്രിബിള്‍സ് – 67%
ടോട്ടല്‍ ഡ്യുവെല്‍സ് വോണ്‍ – 59%
ഗ്രൗണ്‍ ഡ്യുവല്‍ വോണ്‍ – 51%
ആരിയല്‍ ഡ്യുവല്‍ വോണ്‍ – 66%
പൊസിഷന്‍ ലോസ്റ്റ് – 6.4
ഫൗള്‍സ് – 0.9
വാസ് ഫൗള്‍ഡ് – 0.3
ഓഫ് സൈഡ് – 0.1
കാര്‍ഡുകള്‍
യെല്ലോ കാര്‍ഡ് – 5
യെല്ലോ-റെഡ് – 0
റെഡ് കാര്‍ഡ് – 0
മുപ്പത്തിയൊന്നുകാരനായ ഹെന്റിക്വസ് വിവിധ കൊളംബിയന്‍ ക്ലബ്ബുകളിലും ബൂട്ടണിഞ്ഞ ശേഷമാണ് ഇന്ത്യയിലേക്ക് മഞ്ഞ കുപ്പായം അണിയാന്‍ എത്തുന്നത്. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഔദോഗിക പ്രഖ്യാപനമുണ്ടാവും.
ഓസ്വാള്‍ഡോ ഹെന്റിക്വസിനെ കൂടാതെ നിരവധി സൗത്ത് അമേരിക്കന്‍ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. വൈകാതൈ മറ്റ് ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തും. ഇതോടെ വരും സൈനിംഗുകളും വേറെ തലത്തിലേക്ക് ഉയരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.