7ാം നമ്പര്‍ സെയത്യാസെന്നിന്, 17 രാഹുലിന്, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ജെഴ്‌സി നമ്പര്‍ അറിയാം

ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കിറ്റ് നമ്പറുകള്‍ പുറത്ത്. ഒന്നാം നമ്പര്‍ ജെഴ്‌സി ഗോള്‍ കീപ്പര്‍ ബിലാല്‍ ഹുസൈന്‍ ഖാന്‍ അണിയുമ്പോള്‍ എറ്റവും അവസാന നമ്പറായ 88ാം നമ്പര്‍ ജെഴ്‌സി സൂപ്പര് താരം ഗാരി ഹൂപ്പര്‍ ധരിക്കും.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സമ്പൂര്‍ണ്ണ കിറ്റ് നമ്പറുകള്‍ കാണാം

1 – ബിലാല്‍ ഹുസൈന്‍ ഖാന്‍
3 – സന്ദീപ് സിംഗ്
4 – ബക്‌റി കോനെ
5 – നിഷു കുമാര്‍
6 – പ്രശാന്ത് കെ
7 – സെയ്ത്യസെന്‍
8 – രോഹിത്ത് കുമാര്‍
9 – ജോര്‍ദാന്‍ മുറെ
10 – ഫക്കുമ്‌ടോ പെരേര

11 – ഗിവ്‌സണ്‍ സിംഗ്
12 – ധനചന്ദ്ര മെയ്‌തെര്‍
13 – പ്രഭുശുക്കാന്‍ ഗില്‍
14 – ജെസല്‍ കാര്‍നേയ്‌റോ
15 – ജാക്‌സണ്‍ സിംഗ്
16 – നങ്ഡംബ നരോ
17 – കെപി രാഹുല്‍
18 – സഹല്‍ അബ്ദുല്‍ സമദ്
19 – ഷയ്‌ബോര്‍ലാംഗ് കര്‍ഫാന്‍
20 – ആയുഷ് അധികാരി

22 – സെര്‍ജിയോ സിഡോച
23 – നെരോം മഹേഷ് സിംഗ്
24 – അബ്ദുല്‍ ഹഖു
25 – വിസന്റെ ഗോമസ്
26 – കോസ്റ്റ നമോയിനേസു
27 – ഋതിക്ക് ദാസ്
30 – അര്‍ജുന്‍ ജയരാജ്

32 – ആല്‍ബിനോ ഗോമസ്
39 – ലാല്‍റുത്താര
47 – ലാല്‍തത്തംഗ ഗവ്‌ലിറിംഗ്
77 – മുഹീത്ത് ഖാന്‍
88 – ഗാരി ഹൂപ്പര്‍

You Might Also Like