എന്തൊക്കെ പറഞ്ഞാലും അയാള്‍ ഒരിക്കല്‍ കൂടി ഫ്രഞ്ച് ജഴ്‌സി അണിയുന്നത് കാണാന്‍ കൊതിക്കാത്തവരാരുണ്ട്

Image 3
FootballFootball News

റെയ്‌മോന്‍ റോയ് മാമ്പിള്ളി

സത്യത്തില്‍ അയാളുടെ പേരില്‍ എന്തൊക്കെ ആരോപണം ഉണ്ടേലും ഇയാള്‍ ഫ്രാന്‍സിന് വേണ്ടി ഒരിക്കല്‍ കൂടി കളിക്കുന്നത് കാണാന്‍ ആഗ്രഹം ഉണ്ട്….

സത്യസന്ധമായി പറഞ്ഞാല്‍ റയല്‍ ജഴ്‌സിയില്‍ കളിക്കുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള രണ്ടാമത്തെ കളിക്കാരന്‍…. ഒന്നാമത്തെ തീര്‍ച്ചയായും കാസിയാസാണ്…. കാസിയാസ് എന്നും ഒരു വൈകാരികത ആണ്…. അതെന്ത് കൊണ്ടെന്നെനിക്കറിയില്ല…. പക്ഷേ ആണ്….

ബഫണിനെ അത്രയേറെ ഇഷ്ട്ടം ആയകാലത്തും കാസിയാസിനോട് സ്‌നേഹം ഉണ്ട്….

അത് കഴിഞ്ഞാല്‍ ബെന്‍സിമ ആണ്…. അയാളുടെ കളിയിലെ ഇംപാക്ടില്‍ അന്നും ഇന്നും വിശ്വാസിക്കുന്നു….

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്