ഭുംറയെ കാത്തിരിക്കുന്നത് അരങ്ങേറ്റം, ഇതുവരെ ഇന്ത്യയില്‍ പന്തെറിഞ്ഞിട്ടില്ല

സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
ചെന്നൈ ടെസ്റ്റില്‍ അവസരം ലഭിച്ചാല്‍ അത് ജസ്പ്രീത് ഭുംറയുടെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് മത്സരം ആയിരിക്കും ! അരങ്ങേറ്റം കുറിച്ചു 3 വര്‍ഷങ്ങള്‍ കഴിഞ്ഞു 17 മത്സരങ്ങളും കളിച്ചെങ്കിലും ഇതുവരെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ഭുംറ കളിച്ചിട്ടില്ല..
ടെസ്റ്റില്‍ ഭുംറയെ ഓവര്‍സീസ് സ്‌പെഷലിസ്‌റ് ആയി കളിപ്പിക്കണം എന്നാണ് പേര്‍സണല്‍ അഭിപ്രായം .. വര്‍ക്ക് ലോഡ് മാനേജ് ചെയ്യാന്‍ ഒരു പരിധി വരെ അത് സഹായിക്കുകയും ചെയ്യും ..
ഇഷാന്ത് , ഉമേഷ് , ഷമി , ഇപ്പോള്‍ സിറാജ് കൂടെ ഉള്ളപ്പോള്‍ ഹോം കണ്ടീഷനില്‍ ഭുംറ ഒരു അത്യാവശ്യം ആണെന്ന് കരുതുന്നില്ല ..
കടപ്പാ: സ്‌പോട്‌സ് പാരഡൈസോ ക്ലബ്