സ്മിത്തിന്റെ പ്ലാന്‍ തകര്‍ത്ത രക്ഷകന്‍, അവന്‍ ഇന്ത്യയുടെ മാണിക്യകല്ല്

ശംഷാദ് മിസ്ട്രി

കിട്ടുന്ന അവസരങ്ങള്‍ മുതലാക്കിയാല്‍ it’ll benefit the whole team… ഓരോ റണ്‍ ഔട്ട് മിസ്സും ക്യാച്ച് മിസ്സും may cost a match… Here, Smith’s plan was simple… Just bat 4 or 5 balls in an over in his way and give strike to hazzlewood for just strike rotation… Jaddu got just a Chance ? he used ti

മുഹമ്മദ് യാഷിദ്

കളി തുടങ്ങിയ ടൈമില്‍ വല്യ താല്പര്യം ഇല്ലാത്ത പ്ലയെര്‍ ആയിരുന്നു എനിക്ക് ജഡേജ , പതിയെ അത് മാറി തുടങ്ങി, ഇപ്പൊ ശരിക്കും ഒരു ഫാന്‍ ആയി മാറിയ പോലെ
The Real Game Changer in all possible way in Cricket Feild

ജോണ്‍സ് ജോണ്‍

Jadeja bowled just 3 overs on day 1 but he was the star on day two with 4 wickets – Labuschagne, Wade, Cummins, Lyon and run-out of Smith – One of the great all-rounders ever in Tests even with limited opportunity he is getting in overseas.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like