ജിങ്കന് ആവശ്യപ്പെട്ട ജഴ്‌സി നമ്പര്‍ കൊടുക്കാതെ എടികെ, ആ നമ്പര്‍ അണിയുക റോയ് കൃഷ്ണ

ഐഎസ്എല്‍ ഏഴാം സീസണിനൊരുങ്ങുന്ന എടികെ മോഹന്‍ ബഗാനില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന് ആഗ്രഹിച്ച കിറ്റ് നമ്പര്‍ ലഭിച്ചില്ല. 21 ആയിരുന്നു ജിങ്കന്‍ എടികെ മോഹന്‍ ബഗാനോട് ആവശ്യപ്പെട്ട കിറ്റ് നമ്പര്‍. എന്നാല്‍ ആ നമ്പര്‍ റോയ് കൃഷ്ണയാണ് ഇത്തവണ അണിയുക.

പകരം മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ അണിയുക അഞ്ചാം നമ്പര്‍ ജഴ്‌സിയാകും. എടികെയുടെ എഡു ഗാര്‍സിയ്യയാണ് 10ാം നമ്പര്‍ ജഴ്‌സി അണിയുക. ബ്രഡന്‍ ഇന്‍മാന്‍ (11), തിരി (44), മന്‍വീര്‍ സിംഗ് (6) എന്നീ താരങ്ങളുടെ കിറ്റ് നമ്പര്‍ ഇപ്രകാരമാണ്.

അതെസമയം ഈസ്റ്റ് ബംഗാളില്‍ ആരും 10ാം നമ്പര്‍ ജഴ്‌സി സ്വന്തമാക്കിയില്ല. സികെ വിനീത് 11ാം നമ്പര്‍ ജഴ്‌സിയും സ്‌കോട്ട് നെവില്ലേ രണ്ടാം നമ്പര്‍ ജഴ്‌സിയും അണിയും. ഡാനി ഫോക്‌സ് (4), ആരോന ഹോളോവേ (20), ജാക്വസ് മക്വോമ (19) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ ജഴ്‌സി നമ്പറുകള്‍.

മറ്റ് ടീമുകളുടെ ജഴ്‌സി നമ്പര്‍ കാണാം

Mumbai City FC kit numbers 

Hugo Boumous (7), Adam Le Fondre (9), Ogbeche (10), Hernan Santana (6), Cy Goddard (21), Fall (25), Jahouh (5), Vikram Partap Singh (22), Farukh (27)

NorthEast United kit numbers

Ashutosh Mehta (12), Lambot (19), Dylan Fox (16), Gallego(10), Khassa Camara (6), Idrissa Sylla (11), Kwesi Appiah (9)

Chennayin FC kit numbers

Eli Sabia (13), Sipovic (5), Memo (20), Fatkhullo Fatkhuloev (19), Crivellaro (10), Esmael Goncalves (99), Jakub Sylvestr (9)

Kerala Blasters kit numbers

ISBakary Kone (4), Costa (26), Vicente Gomez (25), Facundo Pereyra (10), Gary Hooper (88), Jordan Murray (9), Cidoncha (22)

You Might Also Like