കിഷനെ ചെന്നൈ സ്വന്തമാക്കാന്‍ കൊതിച്ചിരുന്നു, ഐപിഎല്ലില്‍ പ്രതീക്ഷിച്ചത് 700+ റണ്‍സാണ്

മുഹമ്മദ് അലി ശിഹാബ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചു വന്ന ഐപിഎല്‍ ആണെന്നാണ് ഓര്‍മ, ഇഷനെ ചെന്നൈയ്ക്ക് എങ്ങനെ എങ്കിലും കിട്ടുമോ എന്ന് ആഗ്രഹിച്ചു പോയിരുന്നു..

ചെന്നൈ മാനേജ്‌മെന്റിന് താല്‍പര്യവും ഇല്ല + മുംബൈ വിട്ടു കൊടുക്കാനും സാധ്യതയില്ലാത്തതിനാല്‍ അതു നടന്നില്ല.

2020ല്‍ ഞാന്‍ അയാളില്‍ നിന്നും ആഗ്രഹിച്ചത് ഒരു 700+ സീസണായിരുന്നു..

അത്ര എടുക്കാതിരുന്നിട്ടും ആളുകള്‍ ഇഷന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അവനില്‍ ഉണ്ടായിരുന്ന വിശ്വാസം അത്രത്തോളം ഉണ്ടായിട്ടുണ്ടാകൂ എന്നതാണ്..

ഇന്ത്യയുടെ ലിമിറ്റഡ് ഓവറിലെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ ആകാന്‍ ഇഷന് കഴിയും എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്..

എനിവേ, അരങ്ങേറ്റ മത്സരത്തിലെ പ്രകടനം നന്നായിരുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like