ഒരു യുവതാരം തിരഞ്ഞെടുക്കേണ്ട 3 ഐപിഎല്‍ ടീമുകളാണിവ, സഞ്ജുവെല്ലാം അറിയാന്‍

റെയ്‌മോന്‍ റോയ് മാമ്പിള്ളി

വെങ്കിടേഷ് അയ്യരെ ബാംഗളൂരോ, പഞ്ചാബോ എടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

പണ്ട് വിടി ഭട്ടതരിപാട്, അപ്ഫന്‍ നമ്പൂതിരിമാരുടെ ജീവിതത്തെ പറ്റി പറഞ്ഞ പോലെ അരപേജ് പോലും എഴുതൊനില്ലാത്ത ഒരാളായി അയാള്‍ സീസണവസനിപ്പിച്ചേനേ….

ഈയൊരു ആസ്പക്റ്റിലാണ് മുംബൈ , ചെന്നൈ, കൊല്‍ക്കത്ത മികച്ച് നില്‍ക്കുന്നത്…. മികച്ച യുവതാരങ്ങളെ കണ്ടേത്താനും , അവരെ വളര്‍ത്തി പൂര്‍ണ മികവ് കണ്ടെത്താനും ഈ മൂന്ന് ടീമുകള്‍ക്ക് പ്രത്യേക കഴിവുണ്ട്….

ഒരു യുവതാരം തീര്‍ച്ചയായും തിരഞ്ഞെടുക്കേണ്ടത് ഈ മൂന്ന് ടീമിലൊന്നാണ്…

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്

You Might Also Like