സ്ഥിരത കൂടി കൈവരിച്ചാല്‍ അയാളെ പിന്നെ എന്ത് പറഞ്ഞ് വിമര്‍ശിക്കും, ഇതൊരു മുന്നറിയിപ്പാണ്

Image 3
CricketIPL

ഹൈദറലി സുല്‍ത്താന്‍

എന്തോ അയാള്‍ ക്രീസില്‍ അടിയുറച്ചു നില്‍ക്കുന്ന നാള്‍ എതിര്‍ ടീം തോല്‍വി മുന്നില്‍ കാണുന്നതു കമന്റ്‌റി മുതല്‍ എതിര്‍ ടീം കോച്ച് വരെ പറയുന്നത് പതിവാണ്..

ഒന്ന് ഓര്‍ത്തു നോക്കു കന്‍സിസ്റ്റന്‍സി കൂടി അയാള്‍ കൈ വരിച്ചാല്‍ വിമര്‍ശകര്‍ പിന്നെ എന്ത് പറഞ്ഞു വിമര്‍ശിക്കും..


അയാളെ രാജസ്ഥാന്‍ കപ്പിതാനാക്കിയത് അയാളിലെ കഴിവ് അടുത്തറിഞ്ഞത് കൊണ്ട് ആണ്.. അതു ക്രിക്കറ്റ് ലെജന്‍ഡ്‌സ് പലരും അടിവരയിട്ട് പറയാറുമുണ്ട്..

അതെ സഞ്ജു ഇന്ന് ഒരു ആവറേജ് ടീമിന്റെ കപ്പിതാന്‍ ആണ്.. പക്ഷെ അയാള്‍ ക്രീസില്‍ നിന്നാല്‍ രാജസ്ഥാനോളം ശക്തമായ വേറെ ഒരു ടീം ഇല്ലതാനും..

സഞ്ജു സാംസണ്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍