മുംബൈ ആരാധകരുടെ ശ്രദ്ധക്ക്; ചാമ്പ്യന്മാർ കളത്തിലിറങ്ങുക ഈ ദിവസങ്ങളിൽ

Image 3
CricketIPL

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ പതിനാലാം സീസൺ അടുത്തമാസം ഒൻപത് മുതൽ ആരംഭിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് ഉദ്ഘാടനമത്സരത്തിന് വേദിയാകുക.

അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നീ ആറ് നിക്ഷ്പക്ഷ വേദികളിലായാണ് ഇത്തവണ മത്സരങ്ങല്‍ നടക്കുക. ചെന്നൈയില്‍ ഏപ്രില്‍ ഒമ്പതിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് മെയ് 30-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും അരങ്ങേറുക.

മുംബൈ ഇന്ത്യൻസിന്റെ മത്സര ക്രമം;

1. മുംബൈ ഇന്ത്യൻസ് v/s റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു.
വേദി : എം എ ചിദംബരം സ്റ്റേഡിയം ചെന്നൈ.
സമയം : ഏപ്രിൽ 9, വെള്ളിയാഴ്ച വൈകീട്ട് 7.30 (IST)

2. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് v/s മുംബൈ ഇന്ത്യൻസ്.
വേദി : എം എ ചിദംബരം സ്റ്റേഡിയം ചെന്നൈ.
സമയം : ഏപ്രിൽ 14, ശനിയാഴ്ച വൈകീട്ട് 7.30 (IST)

3. സൺ റൈസേഴ്‌സ് ഹൈദരാബാദ് v/s മുംബൈ ഇന്ത്യൻസ്.
വേദി : എം എ ചിദംബരം സ്റ്റേഡിയം ചെന്നൈ.
സമയം : ഏപ്രിൽ വൈകീട്ട്17, ശനി 7.30 (IST)

4. ഡൽഹി ക്യാപിറ്റൽസ് v/s മുംബൈ ഇന്ത്യൻസ്.
വേദി : എം എ ചിദംബരം സ്റ്റേഡിയം ചെന്നൈ.
സമയം : ഏപ്രിൽ 20, ചൊവ്വ വൈകീട്ട് 7.30 (IST)

5. പഞ്ചാബ് കിങ്‌സ് v/s മുംബൈ ഇന്ത്യൻസ്.
വേദി : എം എ ചിദംബരം സ്റ്റേഡിയം ചെന്നൈ.
സമയം : ഏപ്രിൽ 23, വെള്ളി വൈകീട്ട് 7.30 (IST)

6. രാജസ്ഥാൻ റോയൽസ് v/s മുംബൈ ഇന്ത്യൻസ്.
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : ഏപ്രിൽ 29, വ്യാഴം വൈകീട്ട് 3.30 (IST)

7. ചെന്നൈ സൂപ്പർ കിങ്‌സ് v/s മുംബൈ ഇന്ത്യൻസ്.
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 1, ശനി വൈകീട്ട് 7.30 (IST)

8. സൺ റൈസേഴ്‌സ് ഹൈദരാബാദ് v/s മുംബൈ ഇന്ത്യൻസ്.
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 4, ചൊവ്വ വൈകീട്ട് 7.30 (IST)

9. രാജസ്ഥാൻ റോയൽസ് v/s മുംബൈ ഇന്ത്യൻസ്.
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 8, ശനി വൈകീട്ട് 7.30 (IST)

10. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് v/s മുംബൈ ഇന്ത്യൻസ്.
വേദി : ചിന്നസ്വാമി സ്റ്റേഡിയം ബംഗളുരു
സമയം : മെയ് 10, തിങ്കൾ വൈകീട്ട് 7.30 (IST)

11. പഞ്ചാബ് കിങ്‌സ് v/s മുംബൈ ഇന്ത്യൻസ്.
വേദി : ചിന്നസ്വാമി സ്റ്റേഡിയം ബംഗളുരു
സമയം : മെയ് 13, വ്യാഴം വൈകീട്ട് 3.30 (IST)

12. ചെന്നൈ സൂപ്പർ കിങ്‌സ് v/s മുംബൈ ഇന്ത്യൻസ്.
വേദി : ചിന്നസ്വാമി സ്റ്റേഡിയം ബംഗളുരു
സമയം : മെയ് 16, ഞായർ വൈകീട്ട് 7.30 (IST)

13. റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു v/s മുംബൈ ഇന്ത്യൻസ്.
വേദി : ഈഡൻ ഗാർഡൻ, കൊൽക്കത്ത
സമയം : മെയ് 20, വ്യാഴം വൈകീട്ട് 7.30 (IST)

14. ഡൽഹി ക്യാപിറ്റൽസ് v/s മുംബൈ ഇന്ത്യൻസ്.
വേദി : ഈഡൻ ഗാർഡൻ, കൊൽക്കത്ത
സമയം : മെയ് 23, ഞായർ വൈകീട്ട് 3.30 (IST)

മുംബൈ ഇന്ത്യൻസ് നിര

Rohit Sharma (c), Quinton de Kock (wk), Ishan Kishan (wk), Suryakumar Yadav, Chris Lynn, Saurabh Tiwary, Anmolpreet Singh, Aditya Tare (wk), Kieron Pollard, Hardik Pandya, Krunal Pandya, Rahul Chahar, Jayant Yadav, Anukul Roy, Jasprit Bumrah, Trent Boult, Dhawal Kulkarni, Mohsin Khan.

പുതുതായി ചേർന്ന താരങ്ങൾ

Adam Milne (INR 3.20 Cr), Nathan Coulter-Nile (INR 5 cr), Piyush Chawla (INR 2.40 Cr), James Neesham (INR 50 L), Yudhvir Charak (INR 20 L), Marco Jansen (INR 20 L), Arjun Tendulkar (INR 20 L).