ഈ കളി കാണുമ്പോള്‍ ആ ടെവാട്ടിയയേയെല്ലാം കിണറ്റിലിടാന്‍ തോന്നുന്നു, പറയാതെ വയ്യ

Image 3
CricketIPL

നിബിന്‍ കെ ഹരിദാസ്

കളി തീരാന്‍ ആയപ്പോള്‍ അല്ലേല്‍ തീര്‍ന്നപ്പോള്‍ ചേസിങ്ങില്‍ ജയിക്കാന്‍ വേണ്ടി ബാറ്റ് വീശുന്ന ഒരു ടീമിനെ..കുറച്ച് താരങ്ങളെ ഈ സീസണില്‍ കണ്ടത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ആണ്.

കമ്മിന്‍സ്‌ന്റെ ഇന്നത്തെ പെര്‍ഫോമന്‍സ് കണ്ടപ്പോ മുന്‍പ് പല ടീമിലെയും താരങ്ങളുടെ ബിലോ ആവരേജ് പെര്‍ഫോമന്‍സ് ഓര്‍മ വന്നു…

സ്‌പെഷ്യലി രാജസ്ഥാന്‍ – ചെന്നൈ മത്സരമെല്ലാം, അന്നത്തെ ടെവാട്ടിയയുടെ ഒക്കെ ബാറ്റിംഗ്.

ജയിക്കണം എന്നോ ടീമിനെ ജയിപ്പിക്കണം എന്നോ ആഗ്രഹം ഇല്ലാതെ 36 ബോളില്‍ 90 വേണ്ട സമയം 16ാം ഓവറില്‍ ഇറങ്ങി ടെസ്റ്റ് കളിക്കാന്‍ വരുന്ന ടെവാട്ടിയ ഒക്കെ ഈ കളിയിലെ കൊല്‍ക്കത്തയുടെ ബാറ്റിങ് കണ്ട് പഠിക്കണം…

കൊല്‍ക്കത്ത തോറ്റാല്‍ പോലും നല്ലൊരു മാച്ച്, ചില പെര്‍ഫോമന്‍സ് കണ്ടതിന്റെ ഹാപ്പിനെസ്സ്.. റസ്സല്‍ ആന്‍ഡ് കമ്മിന്‍സ് ഷോ

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്