ടീമുകള്‍ നിലനിര്‍ത്തിയാല്‍ താരങ്ങള്‍ക്ക് കോളടിക്കും, മെഗാ ലേലത്തിന് മുമ്പ് അറിയേണ്ടത്

Image 3
CricketIPL

കൃഷ്ണാനന്ദ് പള്ളിക്കല്‍

നിലവിലെ പുതിയ ഐപില്‍ മെഗാ ഓക്ഷന്‍ അപ്‌ഡേറ്റ്‌സ്

അടുത്ത മെഗാ ലേലത്തില്‍ രണ്ടു പുതിയ ടീമുകള്‍ അടക്കം 10 ഫ്രാഞ്ചൈസി ഉണ്ടാകും

പുതിയതായി വരുന്ന ടീമിന് 3 കളിക്കാരെ ലേലത്തില്‍ മുമ്പ് എടുക്കാം.

അതിന് മുന്‍പ് പഴയ ഫ്രാഞ്ചൈസി ഈ മാസം അവസാനം പ്ലയെര്‍സ് റിലീസിംഗ് ലിസ്റ്റ് പ്രഖ്യാപിക്കണം .

ഐപില്‍ നിലവിലെ ടീമിന് 4 പ്ലയേഴ്സിനെ റീടെന്‍ഷന്‍ പോളിസിയില്‍ നിലനിര്‍ത്താം.

അതില്‍ മൂന്ന് ഇന്ത്യന്‍ പ്ലയെര്‍സ് മാക്‌സിമം

അല്ലേല്‍ രണ്ടു വിദേശ താരങ്ങള്‍ മാക്‌സിമം എന്നാണ് പോളിസി.അത് വേണമെങ്കില്‍ ഫ്രാഞ്ചൈസിയുടെ ഇഷ്ടം പോലെ ചെയ്യാം.3/1,2/2

ലേല തുക ഓരോ ടീമിനും 90 കോടി ആയിരിക്കും.

നിലനിര്‍ത്തുന്ന ഐക്കോണ്‍ പ്ലേയേഴ്‌സ് തുക 15കോടി രൂപ ,തുടര്‍ന്ന് 12 കോടി രൂപ,11 കോടി രൂപ,10 കോടി രൂപ എന്ന നിലയില്‍ ടോട്ടല്‍ എമൗണ്ട് കട്ട് ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്.

സോഴ്‌സ് :ക്രിക് ബസ്

കടപ്പാട്: ക്രിക്കറ്റ് വൈബ്‌സ 365