എവിടെ വാങ്കഡേയും ഈഡനും, ഐപിഎല്‍ വേദി പറയാതെ പറയുന്നത്

Image 3
CricketTeam India

അജ്മല്‍ നിഷാന്ത്

ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ചരിത്രം ഉറങ്ങുന്ന കൊല്‍കത്തയിലെ ഈഡന്‍ ഗാര്‍ഡനിലോ മുംബൈയിലെ വാങ്കടയിലോ പ്ലേ ഓഫ് മത്സരങ്ങള്‍ ഒന്ന് പോലും ഇല്ലാതെ എല്ലാം നമ്മന്റെ മോദിജി ഗ്രൗണ്ടിന് കൊടുത്തു ശുഹ കമ്മിറ്റി യും മാതൃകയായ്

അതായത് പ്ലേ ഓഫീലെ 3 മത്സരവും ഫൈനലും കൂട്ടി 4 എണ്ണവും മോദി സ്റ്റേഡിയത്തില്‍ നടക്കും.

ഒന്ന് പോലും പുറത്തു ഇല്ല.

ഇതിലൊന്നും രാഷ്ട്രീയം ഇല്ല എന്ന് പറഞ്ഞു വരുന്ന ടീമുകള്‍ വന്നു ന്യായീകരിച്ചു
പോകുക

കൃഷ്ണ ദാസ്

ഐപിഎല്‍ ന്യൂട്രല്‍ റെവന്യൂവാണ്

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മോട്ടര..50% കാണിക്കള്‍ മാത്രമേ അനുവദിച്ചിട്ടുള്ളു എങ്കിലും ഏതാണ്ട് 60000 അടുത്ത കാണികളെ കയറ്റാന്‍ പറ്റും. കൂടാതെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ കളി നടക്കുന്നതും ലൈവ് കാണുന്നതും ഒരു ക്രിക്കറ്റ് പ്രേമി ആഗ്രഹിക്കുന്ന ഒരു മനോഹര ദൃശ്യമാണ.അതാണ് മോട്ടേര സ്റ്റേഡിയം തെരഞ്ഞെടുത്തത്.

എവിടെയും രാഷ്ട്രീയം കുത്തികയറ്റുന്നത് ചില ഉടായിപ്പ് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്