ഇത് ചൊറിച്ചിലാണ്, ഐപിഎല്‍ മുടക്കാന്‍ വേണ്ടിയുളള ചൊറിച്ചില്‍

Image 3
CricketIPL

റെയ്‌മോന്‍ റോയ് മാമ്പിള്ളി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊണ്ട് ഇത്തവണ ആര്‍ക്കേലും കോവിഡ് വന്നോ…
ഇല്ല…

സത്യത്തില്‍ ക്വാറന്റെയിനില്‍ ഇരിക്കുന്ന , വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ സാധിക്കാതിരിക്കുന്ന ജനതക്ക് ഒരു ആനന്ദ ഉപാധിയാണ് ഐപിഎല്‍…

പിന്നെ കുറേ വട്ടന്‍മാര്‍ക്ക് വെറുതേ ഒരു ചൊറിച്ചില്‍…
അവരുടെ ഒരു ബാന്‍ ഐപില്‍…

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്