എതിരാളികൾ കരുതിയിരിക്കുക; തലയും കൂട്ടരും കളിക്കാനിറങ്ങുക ഈ ദിവസങ്ങളിൽ

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ പതിനാലാം സീസൺ അടുത്തമാസം ഒൻപത് മുതൽ ആരംഭിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് ഉദ്ഘാടനമത്സരത്തിന് വേദിയാകുക.

അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നീ ആറ് നിക്ഷ്പക്ഷ വേദികളിലായാണ് ഇത്തവണ മത്സരങ്ങല്‍ നടക്കുക. ചെന്നൈയില്‍ ഏപ്രില്‍ ഒമ്പതിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് മെയ് 30-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും അരങ്ങേറുക.

ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സര ക്രമം;

1. ഡൽഹി ക്യാപിറ്റൽസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 10, ശനി വൈകീട്ട് 7.30 (IST)

2. പഞ്ചാബ് കിങ്‌സ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 16, വെള്ളി വൈകീട്ട് 7.30 (IST)

3. രാജസ്ഥാൻ റോയൽസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 19, തിങ്കൾ വൈകീട്ട് 7.30 (IST)

4. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 21, ബുധൻ വൈകീട്ട് 7.30 (IST)

5. രാജസ്ഥാൻ റോയൽസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 25, ഞായർ വൈകീട്ട് 3.30 (IST)

6. സൺ റൈസേഴ്‌സ് ഹൈദരാബാദ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : ഏപ്രിൽ 28, ബുധൻ വൈകീട്ട് 7.30 (IST)

7. മുംബൈ ഇന്ത്യൻസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 1, ശനി വൈകീട്ട് 7.30 (IST)

8. രാജസ്ഥാൻ റോയൽസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 5, ബുധൻ വൈകീട്ട് 7.30 (IST)

9. സൺ റൈസേഴ്‌സ് ഹൈദരാബാദ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 7, വെള്ളി വൈകീട്ട് 7.30 (IST)

10. പഞ്ചാബ് കിങ്‌സ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : ചിന്നസ്വാമി സ്റ്റേഡിയം ബംഗളുരു
സമയം : മെയ് 9, ഞായർ വൈകീട്ട് 3.30 (IST)

11. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : ചിന്നസ്വാമി സ്റ്റേഡിയം ബംഗളുരു
സമയം : മെയ് 12, ബുധൻ വൈകീട്ട് 7.30 (IST)

12. മുംബൈ ഇന്ത്യൻസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : ചിന്നസ്വാമി സ്റ്റേഡിയം ബംഗളുരു
സമയം : മെയ് 16, ഞായർ വൈകീട്ട് 7.30 (IST)

13. ഡൽഹി ക്യാപിറ്റൽസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : ഈഡൻ ഗാർഡൻ, കൊൽക്കത്ത
സമയം : മെയ് 21, വെള്ളി വൈകീട്ട് 7.30 (IST)

14. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : ഈഡൻ ഗാർഡൻ, കൊൽക്കത്ത
സമയം : മെയ് 23, ഞായർ വൈകീട്ട് .730 (IST)

ചെന്നൈ സൂപ്പർ കിങ്‌സ് നിര

Faf du Plessis, Ruturaj Gaikwad, Suresh Raina, Ambati Rayudu, N. Jagadeesan (wk), Robin Uthappa, MS Dhoni (c & wk), Ravindra Jadeja, Sam Curran, Dwayne Bravo, Karn Sharma, R. Sai Kishore, Mitchell Santner, Imran Tahir, Deepak Chahar, Shardul Thakur, Lungi Ngidi, Josh Hazlewood, KM Asif.

പുതുതായി ചേർന്ന താരങ്ങൾ

Moeen Ali (INR 7 Cr), K Gowtham (INR 9.25 Cr), Cheteshwar Pujara (INR 50 L), M Harisankar Reddy (INR 20 L), K. Bhagath Varma (INR 20 L), C Hari Nishanth (INR 20 L).

You Might Also Like