പരമ്പരയിലെ ഏറ്റവും വലിയ അങ്കം ഒരു പുതുമുഖവും ഒരു ഇതിഹാസ താരവും തമ്മിലാണ്

ഷൈന്‍ പുഷ്പാംഗതന്‍

ഈ സീരിസില്‍ നടക്കാന്‍ പോകുന്ന ഒരു അങ്കം .. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച സ്വിങ് ബൗളറും , മഹാന്മാരായ ബാറ്റ്‌സ്മാന്‍ മാരുടെ നിരയിലേക്ക് വരാന്‍ എല്ലാ സാധ്യതകളും കഴിവുകളും ഉള്ള ഒരു പുതുമുഖവും ..

ഗില്ലിനു ജിമ്മിയെ ടെസ്റ്റില്‍ നേരിടുകയെന്നത് വലിയ ഒരു അനുഭവം ആയിരിക്കും.. ബോള്‍ റിവേഴ്‌സിങ് ചെയ്യുകയാണെകില്‍ പ്രതേകിച്ചും .. വിജയിച്ചാലും പരാജയപ്പെട്ടാലും നേട്ടം ഗില്ലിനു തന്നെ ..

ജിമ്മിയെന്ന ക്രിക്കറ്റ് ബൗളിങ്ങിന്റെ വലിയ ഒരു പാഠ പുസ്തകത്തിലെ കുറച്ചു പേജുകള്‍ വായിച്ചു പഠിക്കാം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like