ഈ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തൂ, ചരിത്രം പിറക്കും

വിനു ബാലകൃഷ്ണന്‍

രണ്ടാം ടെസ്റ്റില്‍ ഹനുമ വിഹാരിയ്ക്ക് പകരം ജഡേജ വരണം.

കരിയറിലെ തന്നെ മികച്ച ഫോമിലാണു ജഡേജ ഇപ്പോള്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ജഡേജയെപ്പോലെയുളള ഒരു ഫീല്‍ഡറുടെ സാന്നിധ്യം ഡ്രോപ്പ് ക്യാച്ച് സ്ഥിരമാക്കിയ ഇന്‍ഡ്യന്‍ ഫീല്‍ഡിങ്ങിനു തീര്‍ച്ചയായും ഗുണം ചെയ്യും. അതുപോലെ അഞ്ചാമത് ഒരു ബൗളറേയും കിട്ടും.

മായങ്കിനൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യണം.

ഗില്‍ നാലാമത്തെ പൊസിഷനില്‍ കളിക്കണം. സാഹയ്ക്ക് പകരം പന്ത് വരണം. പരിക്കേറ്റ ഷമിക്ക് പകരം സിറാജ്.

My eleven for second test:

1. M Agarwal
2. L Rahul
3. C Pujara
4. S Gill
5. A Rahane (C)
6. R Jadeja
7. R pant (wk)
8. R Aswin
9. M Siraj
10. U Yadav
11. J Bumrah

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like