ഗാബയിലെ പോരാളികള്‍, ഓസീസിന്റെ അവസ്ഥ കണ്ട് ഒരു മനസുഖം തോന്നുന്നുണ്ട്

ഫാസില്‍ പുല്‍പറമ്പില്‍

ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച തുടക്കം കിട്ടിയിട്ടും അര്‍ദ്ധ ശതകം പോലും നേടാത്ത മാച്ചില്‍, ബ്രിസ്ബനിലെ ഓസ്‌ട്രേലിയന്‍ പിച്ചില്‍ 186/6 എന്ന നിലയില്‍ തകര്‍ന്നിരിക്കുമ്പോള്‍ ക്രീസില്‍ വന്ന ശേഷം സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പും, വ്യക്തിഗത fifties ഉം നേടി ശ്രദുല്‍ താക്കൂറും വാഷിങ് ടണ്‍ സുന്ദറും ഈ കാണിച്ചുകൊണ്ടിരിക്കുന്നതാണ് ശരിക്കും mass

They are still on the crease & continuing the tough figth

കമ്മിന്‍സ്, സ്റ്റാര്‍ക്, ഹാസില്‍വുഡ്, ലിയോണ്‍ എന്നീ ലോകോത്തര bowlers ഇങ്ങനെ തുടര്‍ച്ചയായ രണ്ടാം മാച്ചിലും ഇന്ത്യന്‍ പോരാട്ടത്തിന് മുന്നില്‍, clueless ആയി, frustrated ആയി ബോള്‍ ചെയ്യുന്ന ഈ കാഴ്ച തന്നെ ഒരുപാട് മനസുഖം തരുന്നുണ്ട്…

Maiden Test 50 for Shardul Thakur
Test 50 for Washington Sundar on debut
A run stand between the duo
These two are doing a brilliant job at the moment..

ഗിരീഷ് എം

ഈ ഇന്ത്യന്‍ ടീം പൊളിയാണ് ?? 186-6 എന്ന നിലയില്‍ എന്നാണല്ലോ ഇവര് ടീമിന്റെ ടോട്ടല്‍ 300 കടത്തിയത്. ഒരു രക്ഷയുമില്ലാത്ത ഫൈറ്റിംഗ് സ്പിരിറ്റ്.

ആയിരം വിക്കറ്റിന്റെ തഴമ്പുമായി നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ബൗളിംഗ് നിരയെയല്ലെ പയ്യന്മാര് എയറില്‍ ആക്കിയത്. പണ്ടൊക്കെ പല ടീമുകളുടെയും വാലറ്റക്കാര്‍ ഇന്ത്യക്കെതിരെ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ നമുക്കും ഇങ്ങനെ ഒരു വാലറ്റം ഉണ്ടായിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു എന്തായാലും ഇന്ന് ഒരുപാട് സന്തോഷമായി. സുന്ദരനും, ശാര്‍ദ്ദൂലും അല്‍ പൊളി

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like