അത് നയന സുന്ദര കാഴ്ച്ചയായിരുന്നു, തങ്ങളുടെ ഗെയിം പ്ലാന്‍ കൃത്യമായി നടപ്പാക്കാനുച്ചാണ് അവര്‍ ഇറങ്ങിയത്

ജയറാം ഗോപിനാഥ്

നാല് സ്ലിപ്, ഒരു ഗള്ളി, സ്വിങ് കണ്ടിഷനലില്‍ പെര്‍ഫെക്ട് ഓഫ് സൈഡ് ട്രാപ് ഒരുക്കിയാണ് കീവികള്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ സ്വാഗതം ചെയ്തത്.

പക്ഷെ, നല്ല പോലെ ഹോംവര്‍ക് ചെയ്ത്, തങ്ങളുടെ ഗെയിംപ്ലാന്‍ കൃത്യമായി നടപ്പിലാക്കാന്‍ ഉറച്ചായിരുന്നു രോഹിത്തും, ഗില്ലും ഇറങ്ങിയത്.
ഓഫ്സ്റ്റമ്പ് എവിടെയാണ് എന്ന കൃത്യമായ ധാരണയില്‍ പന്തുകളെ ലീവ് ചെയ്യുന്ന രോഹിത്തും ഗില്ലും നയന സുന്ദരമായ കാഴ്ച്ചയായിരുന്നു.

രോഹിത് പ്രത്യേകിച്ച്, was not premeditated, played late and leave the ball in the last moment. അതുകൊണ്ട് തന്നെ ലൂസ് ബോളുകളെ കൃത്യമായി പ്രഹരിക്കാനുമായി. ഔട്ട് ഫീല്‍ഡ് സ്ലോ ആയത് മറികടക്കാന്‍.. 3 റണ്‍സുകള്‍ ഓടിയെടുത്തു…

Gill was also equally impressive… ആ പുള്‍ ഷോട്ട് ബൗണ്ടറിളും, സ്‌ട്രൈറ്റ് ഡ്രൈവുകളും എടുത്ത് പറയേണ്ടി ഇരിക്കുന്നു. സൗത്തി ലെങ്ത് കണ്ടെത്താന്‍ വിഷമിച്ചതും അനുഗ്രമായി.

എന്നാല്‍, ആ moment..lack of concentration…ജാമിസണിനെ away from the body കളിക്കാന്‍ ശ്രമിച്ചത് രോഹിതിന് വിനയായി… And offcourse Wagner is a big threat.. ഗില്ലും പുറത്തായിരിക്കുന്നു.

Considering the condition, we can still say its an evenly poised session.. Now Job on Hand കൊഹ്ലി & പൂജാര.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like