യുവിയും കൈഫും വന്നില്ലായിരുന്നെങ്കില്‍, ആ പ്രതിഭ എങ്ങോട്ടാണ് പോയത്

ഷമീല്‍ സ്വലാഹ്

കോഴയിലമര്‍ന്ന് പുറത്താക്കപ്പെട്ട അസറിനും, ജഡേജക്കും പകരക്കാരെ തേടുന്നതിനിടയില്‍ തമിഴ്‌നാട്ടില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് ഒരു വാഗ്ദാനമായി കടന്ന് വന്നു….

ഒരു അഗ്രെസ്സീവ് ലെഫ്റ്റ്-ഹാന്റ് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍… ഒരു സൂപ്പര്‍ ഫീല്‍ഡറും… ഒപ്പം തരക്കേടില്ലാത്ത ഇടംകയ്യന്‍ സ്പിന്നും….

ഏകദിനങ്ങളിലെ ഇന്ത്യന്‍ കുപ്പായമണിയാനായിരുന്നു കൂടുതല്‍ യോഗം. കുനരിയറിന്റെ ആദ്യങ്ങളില്‍ 50ന് മുകളിലായിരുന്നു ബാറ്റിങ്ങ് ശരാശരി. ആ സമയത്ത് കുറിച്ച തന്റെ ഏക ഏകദിന സെഞ്ച്വറി ഓസ്‌ട്രേലിയക്കെതിരെയും…..

ഇതിനിടെ ഫോം അധികകാലം തുടരാനാകാതെ പ്രയാസവും നേരിട്ടു.യുവരാജും കൈഫുമെല്ലാം രംഗം കീഴടക്കിയതോടെ ടീമിലെ സ്ഥാനത്തിനും വെല്ലുവിളി നേരിട്ടു.

എങ്കിലും നേരിയ വര്‍ഷങ്ങള്‍ക്കിടയിലെ ഈ എനര്‍ജെറ്റിക് പ്ലയറുടെ സാനിധ്യം ഇന്ത്യന്‍ ടീമിന് ചിലയവസരങ്ങളില്‍ മുതല്‍കൂട്ടായി…

ഹേമംഗ് ബദാനി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like