കല്ലെറിഞ്ഞവരെ, പരിഹസിച്ചവരെ, അവനെ ടീമില്‍ നിലനിര്‍ത്തിയത് ഇതിനായിരുന്നു

ബിനേഷ് പവിത്രന്‍

Hanuma Vihari, Take a bow man…..

ഇഞ്ചുറിയും വെച്ച് 1 വിക്കറ്റ് കൂടി വീണാല്‍ തകരുന്ന ഇന്ത്യന്‍ ബാറ്റിങ് നെ പിടിച്ചു നിര്‍ത്തിയ ഇങ്ങേരു കൂടി ആണ് ഹീറോ….

അവസാനം നല്‍കിയ ഒരു ഡ്രോപ്പ് ക്യാച്ച് ഒഴിച്ചു നിര്‍ത്തിയാല്‍ പിഴവുകള്‍ ഇല്ലാതെ തന്നെ ആണ് അയാള്‍ അവരുടെ WC ഫാസ്റ്റ് ബൗളിംഗ് നെ നേരിട്ടത്….partnership ന്റെ തുടക്കത്തില്‍ struggle ചെയ്ത aswin നെ ഭൂരിഭാഗം മൈിലും നേരിട്ടു fastbowlers നു മുന്നിലേക്ക് ഇട്ടു കൊടുക്കാതിരിക്കാന്‍ ശ്രമിച്ചു…

(Aswin ഇന്ന് ലിയോണ് നെ നേരിട്ട രീതിയും എടുത്തു പറയേണ്ടത് ആണ്)…

ഇങ്ങേരെ എന്തിനാണ് ടീമില്‍ എടുത്തത് എന്നതിന് കൂടി ഉള്ള മറുപടി ആണ് ഇന്നത്തെ ഇയാളുടെ ഇന്നിംഗ്‌സ്….situation ന്റെ പ്രയാസം നോക്കാതെ എടുക്കുന്ന റണ്‍സ് മാത്രം നോക്കി പ്ലെയേഴ്സ് നെ വിലയിരുത്തുന്നവരെ നോക്കാതെ ഇയാളെ ഇന്ത്യന്‍ ടീം back ചെയ്യണം ……തേച്ചു മിനുക്കി എടുത്താല്‍ ഇന്ത്യക്ക് ഒരു നല്ല middle order batsman ലഭിച്ചേക്കാം…

Top class defending .

കടപ്പാട്: സ്‌പോട്‌സ് പരഡൈസോ ക്ലബ്

You Might Also Like