ദാദ പ്രസിഡന്റ്, ദ്രാവിഡ് കോച്ച്, ധോണി മെന്റര്‍, ഇത് സ്വപ്ന ടീം ഇന്ത്യ

അമോദ് നെല്ലിപിള്ളി

സ്വന്തം ടീമിന്റെ വളര്‍ച്ചക്ക് വേണ്ടി ഏതറ്റവും വരെ പോയി അത് സാധിച്ചെടുക്കാനും അവര്‍ക്കു സപ്പോര്‍ട്ട് കൊടുക്കാനും കഴിവുള്ള ഒരു പ്രസിഡന്റ്

നല്ലൊരു യുവ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിവ് തെളിയിച്ചു ഒരു ഹെഡ് കോച്ച്

കളിയില്‍ ഏതു പ്രതിസന്ധി ഘട്ടങ്ങള്‍ വന്നാലും അത് തരണം ചെയ്യാന്‍ കഴിവുള്ള അതിബുദ്ധിമാനായ മെന്റര്‍

സ്വന്തം ടീമിലുള്ള സഹകളിക്കാരെ അവരുടെ ബെസ്റ്റ് പെര്‍ഫോമന്‍സു കിട്ടാന്‍ വേണ്ടി അവരെ എന്‍കറേജ് ചെയ്യുന്നയാളും ഇപ്പോ നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ ഒരു ക്യാപ്റ്റന്‍

Now this is our Indian Team

കടപ്പാട്: സ്‌പോട്‌സ് ഇന്‍ഫോ മലയാളം

You Might Also Like