ഐതിഹാസികം, ഇത് വിജയെത്തേക്കാള്‍ മധുരമുള്ള സമനില

Image 3
CricketTeam India

മുഹമ്മദ് ഫവാസ്

സതാംപ്ടണില്‍ ആങ്ങളമാരുടെ മല്‍സരത്തില്‍ കാലാവസ്ഥ വില്ലനായപ്പോള്‍ വെറും മൈലുകള്‍ക്കകളെ പെങ്ങമ്മാര്‍ക്ക് പറയാനുളളത് ഐതിഹാസികമായ അതീജീവനത്തിന്റെ കഥയാണ്

ബ്രിസ്റ്റോളില്‍ ഫോളോ ഓണ്‍ നേരിട്ട് ഇറങ്ങിയ ടീം 200/7 എന്ന നിലയില്‍ തോല്‍വിയെ മുന്നില്‍ കണ്ടു പക്ഷെ അവിടുന്നങ്ങോട്ട് ഒരു പോരാട്ടമാണ് കണ്ടത്.

അവസാന സെഷനില്‍ ഒന്‍പതാം വിക്കറ്റില്‍ സ്‌നേഹ റാണ (154 പന്തില്‍ നിന്ന് 80 റണ്‍സ്) താന്യ ഭാട (88 പന്തല്‍ നിന്ന് 44 റണ്‍സ്) സഖ്യം നേടിയത് 20 ഓവറില്‍ 104 റണ്‍സ്, അതിലൂടെ വിജയത്തേക്കാള്‍ മധുരയേറിയ സമനിലയും അവര്‍ സ്വന്തമാക്കി.

ഇരു ഇന്നിംഗ്‌സിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷഫാലി വര്‍മ Man Of the Match ആയി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍