സ്റ്റോക്‌സ് കുഴിച്ച കുഴില്‍ സ്‌റ്റോക്‌സ് തന്നെ വീണപ്പോള്‍, ഇന്ത്യയെ വേട്ടയാടി അമ്പേഴ്‌സ് കോള്‍

മുഹമ്മദ് അലി ശിഹാബ്
ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സില്‍ Umpires Call മൂലം നഷ്ടപ്പെട്ടത് 4 വിക്കറ്റുകള്‍.
ഈ സിസ്റ്റം നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഒരു ടീമിന് ഇത്രയും വിക്കറ്റുകള്‍ ഒരിന്നിങ്ങ്‌സില്‍ നഷ്ടമാകുന്നത്.
ചിത്രത്തിലുള്ളത് സ്റ്റോക്‌സിനെതിരെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ കൊടുത്ത അപ്പീല്‍, ഫലം സ്റ്റോക്‌സിനനുകൂലം.
പക്ഷേ, സ്റ്റോക്‌സ് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ പുറത്തായി.
കഴിഞ്ഞയാഴ്ച പന്ത് സ്റ്റമ്പില്‍ ഹിറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് വിക്കറ്റായി പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു സ്റ്റോക്‌സ്