പഴയ വിന്‍ഡീസ് തിരിച്ചുവന്നിരിക്കുന്നു, ഇത് പുതുചരിത്രം

പ്രണവ് തെക്കേടത്ത്

സീരീസ് തുടങ്ങും മുന്നേ ഒരു വിന്‍ഡീസ് അട്ടിമറിക്കുള്ള വിദൂര സാധ്യത പോലും ആരും കണ്ടിരുന്നില്ല ..

രണ്ടാം നിര ടീമുമായെത്തി ആദ്യടെസ്റ്റിലെ സെക്കന്റ് ഇന്നിങ്‌സിലെ ഇരട്ട സെഞ്ച്വറിയിലൂടെ മയേഴ്‌സും ….

ധാക്കയിലെ ഒന്‍പത് വിക്കറ്റ് പ്രകടനത്തിലൂടെ കോണ്‍വാലും രണ്ട് ടെസ്റ്റിലേയും മികവാര്‍ന്ന ബാറ്റിങ്ങിലൂടെ ബോന്നറും ..സ്വന്തം നാട്ടില്‍ കീഴടക്കാന്‍ ബുദ്ധിമുട്ടുള്ള ബംഗ്ലാദേശിനെ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന പോരാട്ടങ്ങളിലൂടെ കീഴടക്കുകയാണ് …

2015ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ബംഗ്ലാ കടുവകള്‍ ധാക്കയില്‍ തോല്‍വി അറിയുന്നത് എന്നത് ഇന്നത്തെ ഈ വിജയത്തെ കൂടുതല്‍ മഹത്വരമാക്കുകയാണ്…..

ഇന്ത്യയുടെ ഓസ്ട്രേലിയയിലെ വിജയങ്ങള്‍ …… വിന്‍ഡീസിന്റെ ബംഗ്ലാദേശിലെ വിജയങ്ങള്‍ ….. Test cricket is alive

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like