ഹേറ്റേഴ്‌സ് കരച്ചില്‍ തുടരുക, പൂപറിയ്ക്കുന്ന ലാഘവത്തോടെയാണയാള്‍ പന്തുകള്‍ അടിച്ച് അകറ്റുന്നത്

ഫൈസല്‍ ഫൈസി പൊന്നാനി

പ്രിയ ഹേറ്റേഴ്സ് കരച്ചില്‍ തുടരുക
സെല്‍ഫിഷ് ആണേ… തുഴ ആണേ…

ചെക്കന്‍ ഇംഗ്ലണ്ടിനെ അടിച്ചു അണ്ടം കീറി വിട്ടിട്ടുണ്ട്
അതും 200ലേറെ സ്‌ട്രൈക്ക്‌റേറ്റില്‍
6ഫോറിന്റെയും 3 ക്ടിലന്‍ sixഉം
51(24)

ബൗളില്‍ ഇത് പോരെ അളിയാ..
സാക്ഷാല്‍ കോഹ്ലിക്കും രോഹിത്തിനും വരെ തലവേദന സൃഷ്ട്ടിക്കുന്ന ബോളുകള്‍ അനായാസം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ അടിച്ച് അകറ്റുന്നുണ്ടേല്‍
അദ്ദേഹം ചില്ലറ പുള്ളി അല്ല

THE WORLD CLASS BATAR
ഹേറ്റേഴ്സ് കരയു കരയു കരഞ്ഞുകൊണ്ടേ ഇരിക്കൂ

കടപ്പാട്: ക്രിക്കറ്റ് വൈബ്‌സ് 365

You Might Also Like