മധ്യനിര ചതിയ്ക്കുമോ? ചെന്നൈയെ വേട്ടയാടുന്ന ആശങ്കകള്‍

പ്രഗല്‍ഭ് സികെ
ഐപില്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം സീസണ് ശേഷം ഇറങ്ങുന്ന ചെന്നൈയുടെ ടീമിനെ ഒന്ന് മിമഹ്യലെ ചെയ്യാന്‍ ശ്രെമിക്കുകയാണ്. കഴിഞ്ഞ സീസണില്‍ മികച്ച ഫോമില്‍ ഉണ്ടായിരുന്ന faf – gaikawad കൂട്ടുകെട്ട് തന്നെയായിരിക്കും മിക്കവാറും ഇത്തവണയും ഓപ്പണിങ്. ആദ്യ പന്ത് തൊട്ട് ആക്രമിച്ചു കളിക്കാന്‍ കഴിയുന്ന മോയിന്‍ അലി എന്നൊരു ഓപ്ഷന്‍ കൂടെ ഉണ്ട് ഇത്തവണ. എക്‌സ്പീരിയന്‍സ്ഡ് ആയ ഉത്തപ്പ, smat മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച ജഗദീഷന്‍, ഹരിനിഷാന്ത് എന്നിവര്‍ കൂടെ ചേരുമ്പോള്‍ ഓപ്പണിങ് സ്ലോട്‌സില്‍ ചെന്നൈ rich ആണ് ഇപ്രാവശ്യം.
ചെന്നൈയുടെ പ്രശ്‌നം ഇത്തവണ middle ഓര്‍ഡറില്‍ ആവും. 10- 15 balls cameosil അപ്പുറം ഒന്നും റെയ്‌നയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. റായുഡുവും, ധോണിയും വലിയ ഒരു ഗ്യാപ്പിന് ശേഷം ആണ് കളിക്കുന്നെ.
ജഡേജയും ഒരു ഇഞ്ചുറി ബ്രേക്കിന് ശേഷം ആണ് വരുന്നേ, ഇവരെല്ലാം എത്രവേഗം ട്രാക്കില്‍ ആകും എന്നതിനെ ഡിപെന്‍ഡ് ചെയ്തിരിക്കും ചെന്നൈയുടെ സാധ്യത. മുംബൈ പിച്ചില്‍ ഒക്കെ ജഡേജയുടെ ബൗളിംഗ്‌നേക്കാള്‍ എഫക്റ്റീവ് ആവുക ബാറ്റിംഗ് ആയിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ സ്റ്റാര്‍ സാം കരന്റെയും, ജഡേജയുടെയും ബാറ്റിംഗ് മുംബൈ പിച്ചില്‍ ഒക്കെ ചെന്നൈ കുറച്ച് കൂടെ ഉപയോഗിക്കാന്‍ തയ്യാര്‍ ആവണം ഇത്തവണ. താഹിര്‍ ആയിരിക്കും ഇത്തവണ മെയിന്‍ സ്പിന്നര്‍. ഇന്ത്യന്‍ ഓപ്ഷന്‍സ് ആയി കരണ്‍ ശര്‍മ, ഗൗതം, സായി കിഷോര്‍ എന്നിവര്‍ കൂടെയുണ്ട്. സ്ലോ ട്രാക്ക്‌സില്‍ കരന്‍, ബ്രാവോ എന്നിവരില്‍ ഒരാള്‍ക്ക് പകരം വേണേല്‍ സാന്റനെറെ ഇറക്കാം.
മികച്ച ഫോമില്‍ ഉള്ള താക്കൂര്‍, ചഹാര്‍ എന്നിവര്‍ ആയിരിക്കും ഫസ്റ്റ് ചോയ്‌സ് സീമേഴ്സ്. Hazelwood പോയതോടെ ngidikku ബാക്കപ്പ് ഇല്ല. വേറെ ആരെയെങ്കിലും ടീമില്‍ എത്തിച്ചേ പറ്റൂ. മലയാളി പേസര്‍ ആരിഫ്, ഹരിശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ചാന്‍സ് കിട്ടാന്‍ സാധ്യത കുറവാണ്( unless there are injuries to main guys). ബ്രാവോയും, താക്കൂറും ആയിരിക്കും ഡെത്ത് ബൗളേഴ്സ്.
എന്റെ അഭിപ്രായത്തില്‍ പ്രെഡിക്റ്റഡ് ഇലവന്‍ ഇതായിരിക്കും.
1). Faf 2). Gaikwad. 3). Raina 4). Rayudu. 5). Dhoni. 6). Jadeja 7). Curran. 8). Bravo. 9). Thakur. 10). Chahar. 11). Imran Thahir
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്