എന്തൊരു താരമാണ് അവന്‍, കളി തിരിച്ചുവിടുന്ന വന്മതില്‍

Image 3
CricketTeam India

സന്ദീപ് ദാസ്

വിരാട്-”ഭുവീ,മോയിന്‍ അലി ആണ് അവരുടെ അവസാന അത്താണി…”

ഭുവി-”അലിയെ ഞാന്‍ രാഹുലിന്റെ കൈവശം എത്തിച്ചിട്ടുണ്ട്…!”

വിരാട്-”പക്ഷേ കളി കഴിഞ്ഞിട്ടില്ല…”

ഭുവി-”എന്നാല്‍ ഞാന്‍ ആ റഷീദിനെക്കൂടി വീഴ്ത്തി…!”

വിരാട്-”ടോം കറന്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടല്ലോ…!”

ഭുവി-”ടോമിന്റെ ക്യാച്ച് ഞാന്‍ ഓടി എടുത്തിട്ടുണ്ട്….!”

ഭുവി… എന്തൊരു താരം…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍