ഇനിയൊരിക്കലും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡ്, അതെ 10 വര്‍ഷം പിന്നിട്ടിരിക്കുന്നു

Image 3
CricketCricket News

റെയ്‌മോന്‍ റോയ് മാമ്പിള്ളി

ലോകക്രിക്കറ്റില്‍ ഒരേ ഒരു ലാറക്ക് മാത്രം സാധിക്കുന്ന ഒന്ന്…

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവിസമാണ് ബ്രയാന്‍ ലാറ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ക്വഡ്രപ്പിള്‍ സെഞ്ചെറി പൂര്‍ത്തിയാക്കിയത്…

മാത്യൂ ഹെയ്ഡന്‍ 375 എന്ന തന്റെ ലോക റെക്കോര്‍ഡ് 380 ആക്കി തിരുത്തി പത്ത് ആഴ്ച്ചക്കുള്ളിലാണ് ലാറ വീണ്ടും 400 നേടി ലോക റെക്കോര്‍ഡ് വീണ്ടെടുത്തത് ….

ചരിത്രത്തില്‍ തന്നെ ഇത് ഒരിക്കല്‍ മാത്രമാണ്… ഒരേ ഒരു ലാറ മാത്രമാണ്…

ലാറയുടെ ടെസ്റ്റിലേ 400 ഓ…. ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിലെ 501 ഓ ഇനിയൊരിക്കല്‍ തിരുത്തപെടാന്‍ സാധ്യതയില്ലെന്നിടത്താണ് ആ റെക്കോര്‍ഡിന്റെ പൂര്‍ണ്ണത നമ്മള്‍ക്ക് മനസ്സിലാകുന്നത്..

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ടേഴ്‌സ്