ബ്ലാസ്റ്റേഴ്‌സിലെത്തേണ്ടവരുടെ പട്ടികയിങ്ങനെ, ആര് വാഴും, ആര് വീഴും?

ഐഎസ്എല്‍ സീസണ്‍ തുടങ്ങാന്‍ ഇനി മാസങ്ങള്‍ ഉണ്ടെങ്കിലും പതിവ് പോലെ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന വിദേശ താരങ്ങളെ കുറിച്ചുളള റൂമറുകള്‍ക്ക് ഇത്തവണയും കുറവൊന്നുമുണ്ടായില്ല. കോവിഡ് 19 മഹാമാരി മൂലം രാജ്യത്തുണ്ടായ പുതിയ സാഹചര്യങ്ങളൊന്നും റൂമോളികളെ ഏതെങ്കിലും തരത്തില്‍ ബാധിച്ചില്ല എന്ന് മാത്രമല്ല ലോക്ഡൗണ്‍ റൂമറുകളുടെ സുവര്‍ണകാലവുമായി.

സാദാരണ യൂറോപ്പിലെ വിവിധ ലീഗുകളിലാണ് റൂമറുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരങ്ങളെ കുറിച്ച് ഒരു ദിവസം തന്നെ നൂറോളം റൂമറുകള്‍ വരെ പുറത്ത് വരാറുണ്ട്. ഇത് അവരുടെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ കൂടി ഭാഗമായിട്ടാണ്. ഫുട്‌ബോളിനെ കുറിച്ച് വായിക്കാന്‍ ഇഷ്ടപ്പെടുന്ന വലിയ സമൂഹം അവിടെയുണ്ട് എന്നതിന് തെളിവാണ് റൂമറുകളുടെ ഈ പ്രവാഹം.

അതുപോലെ തന്നെയാണ നിലവില്‍ ആറ് വര്‍ഷം മാത്രം പ്രായമുളള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റേയും പോക്ക്. ഐഎസ്എല്‍ വാര്‍ത്തകള്‍ ഇഷ്ടപ്പെടുന്ന നിരവധി പേരെ സൃഷ്ടിക്കാന്‍ ഈ ലീഗിന് ഇതിനോടകം കഴിഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന താരങ്ങളെ കുറിച്ച് ഇതുവരെ ഏകദേശം 41 റൂമറുകളാണ് പുറത്ത് വന്നത്. എന്നാല്‍ ഇതുവരെ വിദേശ സൈനിംഗ് പ്രഖ്യാപിക്കാത്ത കേരള ടീം ഇതില്‍ എത്രപേരെ സ്വന്തമാക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം. റൂമറുകലുടെ പട്ടികയിങ്ങനെ. പേര്, വയസ്, രാജ്യം, പൊസിഷന്‍ എന്ന ക്രമത്തില്‍

1.Samir Nasi 32 France AM

2.Tiri 28 Spain CB

3.Nerijus Valskis 32 Lithuania CF

4.Fran Gonzalez, 31, Spain DM

5. Komron Tursunov 27, Tajikistan , CF

6.Pedro Chirivella 22 Spain AM

7.Ahmed Al Saleh Syria CB

8.Nico Varela 29 Uruguay FW, RW

9.Steven Tailer England CB

10.Sito Riera 33 Spain AM

11.Igor Sergeev 26 Uzbekistan CF

12.Lorenzo Ebecilio 28 Holland AM

13.Javi Puado 21 Spain FW,RW

14.Ruben Rayos 33 Spain AM

15.Dominika Furman 27 Poland CM

16.Bernardo Vieira 29 Brazil MF

7.Jones Desire 23 Haiti FW

18.Leonardo Fernandez 21 Uruguay MF

19.Marcelinho 32 Brazil AM,LW

20.Joseba Beitia 29 Spain AM

21.Jacob Papper 27 Australia DM

22.Igor Angula 36 Spain CF

23.victor mongil 27 CB

24. Talal Alqaisi 19 kuwait Fw

25. Paul Morer 24 spain AM

26.Ernestas Stockunas 22 Lithuania RM

27. Raphael augusto 29 Brazil AM

28. Rebin Sulaka 28 Iraq CB

29.Roy Krishna 32. Figi Fw

30. Edu Bedia 31 Spain MF

31.Igors Tarasovs 32 Latvia. CB

32. Leonardo 32. Brazil. CB

33. Sigitas Olberkis 23 Lithuania CB

34. Thiago Santos 25 Brazil. LW

35. Jamal Bhuyan 30 Bangladesh DM

36. Joona rovio 32 Finland CB

37. Brown Forbes 28 Costarica CF

38. Armando sadiku 29 Albania CF

39. Manu Molina 28 Spain MF

40. Oswaldo Henriquez 31 Colombia CB

41. Joan Roman 27 Spain LWF

തയ്യാറാക്കിയത്: ആന്‍സന്‍ മാത്യൂ

കടപ്പാട്: ടെലഗ്രാം ഗ്രൂപ്പ്

You Might Also Like