അവന്‍ തിരിച്ചുവന്നിരിക്കുന്നു, ബിഗ്ബാഷില്‍ അവതാരപ്പിറവി

ആദര്‍ശ് രവീന്ദ്രന്‍

ഇന്നേക്ക് കൃത്യം 4 വര്‍ഷം മുമ്പ് ആണ് 21 വയസ്സുള്ള ഒരു പയ്യന്‍ ന്യൂസിലന്‍ഡിനെതിരെ Eden Park ല്‍ ഓസീസിനായി Debut ചെയ്തത്..

Future Star എന്ന ലേബലില്‍ അരങ്ങേറിയ Heazlett 11 Ball 4 റണ്ണെടുത്ത് അന്ന് പുറത്തായി..അതിന് ശേഷം തന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് പോകുന്ന കാഴ്ച ആയിരുന്നു Heazlett കണ്ടത്..
BBL ല്‍ under the Spotlight ല്‍ ഒന്ന് രണ്ട് Bright Innings കാഴ്ചവെച്ചത് ഒഴികെ അമ്പേ പരാജയം ആയിരുന്നു..

കാര്യമായി Technically യാഥൊരു പ്രശ്‌നവും ഇല്ലാത്ത Heazlett ന്റെ പ്രശ്‌നം middle over ല്‍ accelerate ചെയ്യാന്‍ കഴിയാതെ Out of shape slog ചെയ്ത് ഔട്ട് ആവാറാണ് പതിവ്..
വെറും 16 എന്തോ ആയിരുന്നു Heazlett ന്റെ Avg..

ഇന്നും സമാനമായ അവസ്ഥയില്‍ ആയിരുന്നു Heazlett..

30 Ball 27 റണ്‍ നേടി Struggle ചെയ്തപ്പോഴും Labuschagne ഔട്ട് ആയാലും ഇവന്‍ ഔട്ട് ആകരുത് എന്നായിരുന്നു Brisbane Fan ആയ എന്റെ ആഗ്രഹം , കാരണം അവരുടെ ഏറ്റവും വലിയ Weapon ആയ Tanveer Sangha യെ തൂക്കാന്‍ കഴിവുള്ള ഒരേയൊരു Batsman Heat line up ല്‍ Sam Heazlett ആയിരുന്നു..

പ്രതീക്ഷ തെറ്റിയില്ല..

12 ഓവറില്‍ 70-2 എന്ന നിലയില്‍ നിന്നപ്പോള്‍ ആണ് Sangha അവസാന ഓവര്‍ എറിയാന്‍ വന്നത്..

അപ്പോള്‍ Req Run Rate 11 കടന്നു..

പിന്നീട് നടന്നത് അവിസ്മരണീയം..

ആ ഓവറില്‍ Sangha യെ 2 Six തൂക്കിയതോടെ കളിയുടെ ഗതി മാറി..

അടുത്ത 19 Ball ല്‍ 47 റണ്‍ ആണ് സാം അടിച്ച് കേറ്റിയത്..

വെറും 16 റണ്‍ ആവറേജ് ഉള്ളവന്‍ Knockout മത്സരത്തില്‍ 49 Ball 74 റണ്ണടിച്ച് Brisbane Heat നെ Final ന് വെറും ഒരു പടി അടുത്തെത്തിച്ചിരിക്കുന്നു..

As Ricky Ponting Said , He just played his Best Ever knock..

കടപ്പാട്: സ്‌പോട്‌സ് ഇന്‍ഫോ മലയാളം

You Might Also Like